Advertisement
കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായ യുവാവിനെതിരെ കേസ്

കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ട് പോകലിന് ഇരയായ ഹനീഫയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയെന്ന് വ്യാജ രേഖ തയാറാക്കിയതിനാണ് കേസെടുത്തത്. കാരിയറില്‍...

Advertisement