Advertisement

നെടുമങ്ങാട് സ്വദേശിയായ സൈനികൻ ഭോപ്പാൽ റെയിൽവേ ലോഡ്‌ജിൽ ജീവനൊടുക്കി

1 day ago
2 minutes Read

നെടുമങ്ങാട് സ്വദേശിയായ സൈനികൻ ആത്മഹത്യ ചെയ്ത നിലയിൽ. ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശി നിദർശ് (36) ആണ് മരിച്ചത്.

വ്യാഴഴ്ച്ചയാണ് ലീവ് കഴിഞ്ഞ് വീട്ടിൽ നിന്നും പോയത്. വിവാഹിതനാണ്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Story Highlights : soldier from nedumangad committed suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top