Advertisement
ഹര്‍ത്താല്‍; വാഹനങ്ങള്‍ വ്യാപകമായി തടയുന്നു

ദളിത് സംഘടനകളുടെ ഹർത്താല്‍ ശക്തിപ്പെടുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞിരുന്നു. വടകരയില്‍ വാഹനങ്ങള്‍ തടഞ്ഞതിന്...

തിങ്കളാഴ്ചയിലെ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

ദളിത് സംഘടനകൾ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി സർവീസ് നടത്തും. സാധാരണ നിലയിൽ സർവീസ് നടത്താൻ എല്ലാ ജീവനക്കാരും...

ദളിത് ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കുമെന്ന് ഗീതാനന്ദന്‍

ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍...

തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ദളിത് പീഡനങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ദളിത് സംഘടനകള്‍ ഏപ്രില്‍ 9 തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കേണ്ടതില്ലെന്ന് ബസ്...

പണി മുടക്ക് തുടങ്ങി

സ്ഥി​​​രം തൊ​​​ഴി​​​ൽ എ​​​ന്ന വ്യ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കി നി​​​ശ്ചി​​​ത​​​കാ​​​ല തൊ​​​ഴി​​​ൽ എ​​​ന്ന രീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത്...

തിരുവനന്തപുരത്ത് വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുന്നു

തിരുവനന്തപുരത്ത് വ്യാപാരി ഹര്‍ത്താല്‍. ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. വ്യാപാരികള്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിക്കും. വ്യാപാര ലൈസന്‍സ് ഈടാക്കുന്നതിന്...

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊല; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

എടയന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂരില്‍ ഹര്‍ത്താല്‍.   മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത്...

സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ തുടങ്ങി

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയ്ക്കടുത്ത് പുളിയഞ്ചേരിയിൽ ആർഎംപി- സിപിഎം സംഘർഷത്തില്‍ ആറ്  സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് കൊയിലാണ്ടില്‍ ആഹ്വാനം ചെയ്ത...

മലപ്പുറത്തെ ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

എസ്.എഫ്.ഐ – എം.എസ്.എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് മലപ്പുറത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ഹര്‍ത്താല്‍ അനുകൂലികളാണ്...

തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

പാലക്കാട് തൃത്താല നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ തുടങ്ങി. വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെയുള്ള സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ജില്ലയിലുടനീളം മണ്ഡ‍ലം...

Page 22 of 29 1 20 21 22 23 24 29
Advertisement