ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയ്ക്കിടെ സംഘർഷം. മൂന്ന് പേർ കൊല്ലപ്പെട്ടു. ഗുരുഗ്രാമിന് സമീപം ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്നാണ് സംഘർഷം...
പൂച്ചക്കുട്ടികളെന്ന് കരുതി കാട്ടില്‍ നിന്നെടുത്ത് ഒരു കുടംബം വളര്‍ത്തിയത് പുള്ളിപ്പുലികുഞ്ഞുങ്ങളെ. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് സംഭവം. കന്നുകാലികളെ മേയ്ക്കാന്‍ സമീപത്തെ...
ഹരിയാനയില്‍ പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ. ജെജെപി എംഎല്‍എ ഇശ്വര്‍ സിംഗിനാണ് അടിയേറ്റത്. ഗുഹ്ല എന്ന...
അവിവാഹിതർക്കും വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. 45വയസ്സിനും 60 വയസ്സിനും ഇടയിലുള്ള അവിവാഹിതർക്ക് മാസം 2750 രൂപയാണ് പെൻഷനായി...
രങ്ങൾ ഭൂമിയുടെ വരദാനങ്ങളാണ്. പ്രകൃതിയിൽ നിന്ന് നശിക്കുന്ന അല്ലെങ്കിൽ നമ്മൾ നശിപ്പിക്കുന്ന ഓരോ മരങ്ങളും മാനവരാശിയ്ക്ക് ഏൽപിക്കുന്ന ആഘാതം വളരെ...
മോദി സർക്കാർ അധികാരത്തിലെത്തിയതോടെ സ്ത്രീകളുടെ ഉയരം വർധിച്ചു എന്ന് ഹരിയാന ബിജെപി അധ്യക്ഷൻ ഒപി ധൻകർ. മോദി സർക്കാർ അധികാരത്തിലേറിയതിനു...
ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹരിയാന ബി.ജെ.പിയിൽ ഭിന്നത രൂക്ഷം. ഹിസാർ എം.പി. ബ്രിജേന്ദ്ര സിങ്ങും സംസ്ഥാന ആഭ്യന്തര...
കൊവിഡിനെ ഭയന്ന് 10 വയസ്സുള്ള മകനോടൊപ്പം യുവതി മുറിയടച്ചിരുന്നത് മൂന്ന് വർഷം. ഭർത്താവിന്റെ പരാതിയെ തുടർന്ന് ചൊവ്വാഴ്ചയാണ് അമ്മയെയും കുഞ്ഞിനെയും...
രാജസ്ഥാന്‍ പൊലീസിനെതിരെ കേസെടുത്ത് ഹരിയാന പൊലീസ്. പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ കൊന്ന കേസിലെ പ്രതിയുടെ കുടുംബം നല്‍കിയ പരാതിയുടെ...
ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിയുടെ കുടുംബം. പൊലീസ് വീട്ടില്‍...