ഇടമലക്കുടിയിൽ ആശുപത്രി നിർമ്മിക്കാൻ സർക്കാർ തീരുമാനം. ആശുപത്രി നിർമ്മാണത്തിന് 1.22 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ...
പെഡിക്യൂറിനായി ഇനി ബ്യൂട്ടി പാർലറിൽ പോയി ബുദ്ധിമുട്ടണമെന്നില്ല. വീട്ടിൽ ഇരുന്ന് നമുക്ക് തന്നെ ചെയ്യാവുന്നതേയുള്ളു പെഡിക്യൂർ. എളുപ്പത്തിൽ വീട്ടിലിരുന്ന് എങ്ങനെ...
രാവിലെ നേരത്തേ എഴുനേറ്റ് നടക്കാൻ പോകാൻ പലർക്കും മടിയായിരിക്കും. എന്നാൽ ദിവസവും പുലർച്ചെ എഴുന്നേറ്റ് നടക്കുന്നത് നമ്മെ പല രോഗങ്ങളിൽനിന്നും...
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക്. പ്രമേഹത്തിനും വൃക്ക രോഗത്തിനും വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് സിംഗപ്പൂരിലേക്ക് യാത്ര തിരിക്കുന്നത്. ശനിയാഴ്ച...
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. ദഹനേന്ദ്രിയത്തെ ശുദ്ധിയാക്കാനും ശരീരത്തിലേക്ക് ആവശ്യമായ ധാതുക്കളെ ആഗിരണം ചെയ്യാനും നാരങ്ങയുടെ...
സുഹൃത്തുക്കളോടും പങ്കാളിയോടുമൊക്കെ കാര്യങ്ങൾ പങ്കിടുന്നവരാണ് നമ്മൾ. ചിലപ്പോഴത് രഹസ്യങ്ങളാവാം,ചിലപ്പോൾ ആഹാരം,മറ്റ് ചിലപ്പോൾ നമ്മുടെ വസ്ത്രങ്ങൾ… അങ്ങനെ എന്തെല്ലാം കാര്യങ്ങൾ. എന്നാൽ,ഒരിക്കലും...
കീടനാശിനികള്‍ ചേര്‍ന്ന പച്ചക്കറികള്‍ കഴിക്കുന്നത് മനുഷ്യശരീരത്തില്‍ മാരക രീതിയില്‍ ദോഷം ഉണ്ടാക്കുമെന്ന് അറിയാമെങ്കിലും പലപ്പോഴും അറിഞ്ഞ് കൊണ്ടുതന്നെ ഇത് കഴിക്കേണ്ട...
വിറ്റാമിനുകൾ ധാതുക്കൾ ഇരുമ്പ്, ഫഌറിൻ തുടങ്ങിയ പോഷക ഘടകങ്ങ ൾ നിറഞ്ഞ ഫലമാണ് ഇന്തപ്പഴം. അതുകൊണ്ടുതന്നെ ദിവസവും ആഹാരത്തിൽ ഒരു...