Advertisement
അമിതമായാൽ കോട്ടുവായയും ആപത്ത്: ഈ രോഗങ്ങളുടെ ലക്ഷണങ്ങളാകാം

ക്ഷീണം, വിരസത അല്ലെങ്കിൽ ഉറക്കം വരുമ്പോൾ കോട്ടുവായ ഇടുന്നത് സാധാരണമാണ്. അമിതമായി ചൂടാകുന്ന തലച്ചോറിനെ തണുപ്പിക്കാൻ കോട്ടുവായ ഒരു പരിധിവര...

രോഗ പ്രതിരോധത്തിനും പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ ‘K-CDC’ യാഥാര്‍ത്ഥ്യമാകുന്നു; ധാരണാപത്രം കൈമാറി

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി-പകര്‍ച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ മാതൃകയില്‍ കേരള സെന്റര്‍ ഫോര്‍...

പകൽ സമയത്തെ ‘പവർ നാപ്സ്’ തലച്ചോറിന് നല്ലത്; പഠനറിപ്പോർട്

പകൽസമയത്ത് ഉറങ്ങുന്നത് തലച്ചോറിനെ പ്രായമാകുമ്പോൾ ആരോഗ്യത്തോടെ നിലനിർത്തുമെന്ന് പഠനറിപ്പോർട്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യുസിഎൽ), യൂണിവേഴ്‌സിറ്റി ഓഫ് റിപ്പബ്ലിക് ഓഫ്...

കരുതലോടെ നീങ്ങാം; മഴക്കാല രോഗങ്ങൾ തടയാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

കേരളത്തിൽ ഇത്തവണ മഴ അല്പം വൈകിയാണ് എത്തിയത്. ആഴ്ചകൾക്കുള്ളിൽ കാലവർഷം പൂർണമായും എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, മഴക്കാലത്ത് ചൂടിൽ നിന്ന്...

ഏറ്റവും മികച്ച രുചി പട്ടികയിൽ ഈ ഇന്ത്യൻ വിഭവങ്ങളും

രുചികളുടെയും നിറങ്ങളുടെയും കലവറയാണ് ഇന്ത്യൻ പാചകരീതി. കൂടാതെ ആയിരം വർഷം പഴക്കമുള്ള സമ്പന്നമായ ചരിത്രമുണ്ട് ഈ രുചിക്കൂട്ടിന്. സമാനതകളില്ലാത്ത രുചികൾ,...

ആരോ​ഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ

ആരോ​ഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയർന്ന ഉദ്യോ​ഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ...

അപകടകാരികളായി മാറുന്ന കട്ടിങ് ബോർഡുകൾ; പഠന റിപ്പോർട്ട്

അടുക്കളയിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കട്ടിങ് ബോർഡുകൾ. പച്ചക്കറികൾ അരിയാനും മറ്റുമായി മിക്ക വീടുകളിലും ഇത് ഉപയോഗിക്കാറുണ്ട്. അപകടകാരികളായി മാറുന്ന...

ഖത്തര്‍ ലോകകപ്പ് ആരോഗ്യകാര്യത്തിലും മികച്ച മാതൃകയെന്ന് പഠനറിപ്പോർട്

ഇത്തവണ ഖത്തറിൽ വെച്ചു നടന്ന ലോകകപ്പ് ആരോഗ്യകാര്യത്തിലും മികച്ചതായിരുന്നെന്ന് പഠന റിപ്പോർട്ട്. കോവിഡ് ഭീതി മാറിയെങ്കിലും രോഗങ്ങളെ കുറിച്ചും പകർച്ചവ്യാധികളെ...

ആരോഗ്യകരമായ ജീവിതത്തിന് ശീലമാക്കാം ആരോഗ്യകരമായ ഭക്ഷണശീലങ്ങളും

ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമായ ഒന്നാണ് ആരോഗ്യകരമായ ഭക്ഷണശീലം. എന്നാല്‍ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലരും ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല....

കാലുവേദനയും ഉപ്പൂറ്റി വേദനയുമാണോ പ്രശ്നം; എന്താണ് പ്ലാന്റാർ ഫേഷ്യയ്റ്റിസ്? ഡോ.അരുൺ ഉമ്മൻ എഴുതുന്നു

എന്തൊരു കാലുവേദനയാണ്; ഉപ്പൂറ്റി തന്നെ നിലത്തു കുത്താൻ വയ്യാത്ത പോലെ. രാവിലെ എണീറ്റ് അടുക്കളയിൽ ജോലിചെയ്യുമ്പോഴും സുധ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു....

Page 7 of 32 1 5 6 7 8 9 32
Advertisement