ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ വളരെ പ്രധാനമാണ്. ഹൃദ്‌രോഗം തടയാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഭക്ഷണം വലിയ...
ഓക്‌സിജനും പോഷകങ്ങളുമെല്ലാം രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിൽ ഹൃദയത്തിന്റെ പങ്ക് വളരെ വലുതാണ്. ഹൃദയത്തിന്റെ പ്രവർത്തനം ശരീരത്തിന്റെ മൊത്തമാരോഗ്യത്തിനെ...
ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കർ വികസിപ്പിച്ചെടുത്ത് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി.ഹൃദയമിടിപ്പ് കുറയുമ്പോള്‍ അതിനെ സാധാരണഗതിയിലേക്ക് താങ്ങി നിര്‍ത്താന്‍ ഉപയോഗിക്കുന്ന...
ആരോഗ്യകരമല്ലാത്ത ജീവിതശൈലി ,ഭക്ഷണക്രമം എന്നിവ ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിനും, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൃത്യമായി...
4 വയസുള്ള കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം....
ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം...
ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനായി സഹായം തേടുകയാണ് ഇടുക്കി കട്ടപ്പനയിലെ പതിനഞ്ചുകാരി നേഹ റോസ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...
കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ആരോഗ്യ വകുപ്പ് രൂപം നല്‍കിയ ഹൃദ്യം പദ്ധതിയിലൂടെ 5,041 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ...
പ്രണയത്തേയും പ്രണയനഷ്ടത്തേയും ഹൃദയവുമായി കവികള്‍ കാല്‍പ്പനികമായി ചേര്‍ത്തുവയ്ക്കാറുണ്ട്. പ്രണയം ഹൃദയത്തെ തരളിതമാക്കുന്നുവെന്നും പ്രണയനഷ്ടം ഹൃദയത്തെ തകര്‍ക്കുന്നുവെന്നും കവികള്‍ എഴുതാറുണ്ട്. കാല്‍പ്പനികത...
ഇന്ന് ലോക ഹൃദയ ദിനം. ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഹൃദയദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ‘USE HEART FOR...