Advertisement
‘എന്റെ നാടിനെക്കുറിച്ചുള്ള സിനിമ, അച്ഛന്‍ ജോലി ചെയ്ത സ്‌റ്റേഷന്‍, ഞാന്‍ എന്റെ ജില്ലയുടെ എസ്പി’; രസകരമായ ഒരു യാദൃശ്ചികത പങ്കുവച്ച് നടി അഭിജ

സുരാജ് വെഞ്ഞാറമൂട് നായകനായി 2022ല്‍ പുറത്തിറക്കിയ ത്രില്ലര്‍ സ്വഭാവത്തിലുള്ള പൊലീസ് ചിത്രമായിരുന്നു ഹെവന്‍. സുരാജിനൊപ്പം അലന്‍സിയറിന്റേയും സുദേവ് നായരുടേയും സ്മിനു...

Advertisement