നിലവിൽ ദുരന്ത സാഹചര്യമില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. രണ്ടോ മൂന്നോ ദിവസം കൂടി ശക്തമായ മഴയും അതിനെ തുടർന്നുള്ള പ്രശ്‌നങ്ങളും...
കനത്ത ദുരിതം വിതച്ച് മഹാരാഷ്ട്ര, ഗുജറാത്ത് ,കർണാടക സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ. കർണാടകയിലെ കുട്ക, ചിക്കമംഗലൂരു ജില്ലകളിൽ അതിതീവ്രമഴ തുടരുന്നു....
കനത്ത മഴയില്‍ വയനാട് പാൽചുരത്തിൽ മണ്ണിടിച്ചിൽ. ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ചെകുത്താൻ തോടിന് സമീപമാണ് മണ്ണിടിഞ്ഞത്. പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടി....
സംസ്ഥാനത്ത് ചെറിയ ഡാമുകൾ ഇതിനോടകം തുറന്നിട്ടുണ്ടന്ന് മന്ത്രി എംഎം മണി. മറ്റുള്ള ഡാമുകൾ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കുമെന്നും മന്ത്രി...
കോട്ടയത്ത് മലയോര മേഖലകളിൽ മഴ ശക്തം. മീനച്ചിലാർ ഈരാറ്റുപേട്ടയിൽ റോഡിനൊപ്പം നിറഞ്ഞൊഴുകുകയാണ്.മഴ തുടർന്നാൽ ഉച്ചയോടെ പാലാ നഗരത്തിൽ മീനച്ചിലാർ കരകവിയാൻ...
ഇടുക്കി ഏലപ്പാറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാർട്ടിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വാഗമൺ നല്ലതണ്ണി പാലത്തിന്...
ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ എല്ലാം തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. ആലുവ ജല...
ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായമഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും...
എറണാകുളത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു. കോളനികളിലടക്കം വീടുകളിൽ വെള്ളം കയറാൻ തുടങ്ങി. അലുവ ശിവരാത്രി മണപ്പുറത്തും വെള്ളം കയറി....
ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം,...