Advertisement
സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ...

സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....

കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരുമാണ് ശക്തമായ മഴയുണ്ടാകുക. ഇതിന്റെ പശ്ചാത്തലത്തിൽ ഈ...

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

കൊടും ചൂടിന് ശമനമായി സംസ്ഥാനത്ത് വേനൽ മഴയെത്തി. തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇടിയോട് കൂടിയ മഴ പെയ്തു. ശക്തമായ കാറ്റിനെ...

ധരംശാലയിൽ മഴ തകർക്കുന്നു; മത്സരം ഉപേക്ഷിച്ചേക്കും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം നടക്കേണ്ടിയിരുന്ന ധരംശാലയിൽ കനത്ത മഴ. ടോസ് ഇടുന്നതിന് മിനിട്ടുകൾക്ക് മുൻപ് തുടങ്ങിയ മഴ ഇപ്പോൾ വളരെ...

യുഎഇയിൽ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴ

യുഎഇയിൽ കനത്ത മഴ. ശക്തമായ കാറ്റും ഇടിയും മിന്നലോടും കൂടിയ മഴയാണ് യുഎഇയിൽ അനുഭവപ്പെട്ടത്. തിങ്കളാഴ്ചവരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന്...

മേട്ടുപ്പാളയത്ത് മതിൽ ഇടിഞ്ഞ് വീണ് പതിനേഴ് പേർ മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞ് വീണ് 17 പേർ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മേട്ടുപ്പാളയം സ്വദേശി...

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് നാലും നാളെ അഞ്ച് ജില്ലകളിലും യെല്ലോ അലേര്‍ട്ട്

തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് മഴകനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലപ്പുറം ജില്ലയില്‍ ഇന്ന് ഓറഞ്ച്...

തമിഴ്‌നാട്ടിലെ മഴക്കെടുതി; സംസ്ഥാനം കരുതൽ നടപടികൾ സ്വീകരിച്ചുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനം കരുതൽ നടപടികൾ സ്വീകരിച്ചുവെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ദുരന്ത നിവാരണ...

Page 142 of 243 1 140 141 142 143 144 243
Advertisement