ഉരുൾപൊട്ടൽ വൻ ദുരന്തം വിതച്ച പുത്തുമലയിൽ ഇന്നത്ത തിരച്ചിൽ നിർത്തിവച്ചു. മണ്ണിനടിയിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്നും കണ്ടെത്താനായില്ല. പ്രദേശത്ത് സന്നദ്ധ...
പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്...
പ്രളയരക്ഷാപ്രവർത്തനത്തിനിടെ മരിച്ച കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് മോഹൻലാൽ ചെയർമാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമിച്ച് നൽകും. ഫൗണ്ടേഷന്റെ...
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ വേദനിച്ചവർക്കിടയിലേക്ക് കുളിർമഴയായാണ് പൊലീസ് ഉദ്യോഗസ്ഥൻ കെ എസ് ശ്രീജിത്തിന്റെ പാട്ട് പെയ്തിറങ്ങിയത്. ആളുകൾ തന്റെ...
തന്റെ ശാരീരകാസ്വാസ്ഥ്യങ്ങളെ വകവയ്ക്കാതെ തിരുവനന്തപുരം കോർപറേഷനിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൈ-മെയ് മറന്ന് അധ്വാനിക്കുകയാണ് ശ്യാം കുമാർ എന്ന ചെറുപ്പക്കാരൻ. മന്ത്രി...
കവളപ്പാറ ഉരുൾപ്പൊട്ടലിൽ ഇന്നത്തെ രക്ഷാപ്രവർത്തനം ഭാഗികമായി നിർത്തിവെച്ചു. മുത്തപ്പൻ കുന്നിൻ ചെരുവിലെ തിരച്ചിലാണ് നിർത്തിയത്. മലയിൽ കോടമൂടിയതും മഴ തുടർന്നതുമാണ്...
മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 102 ആയി. 56 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുൾപ്പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും മണ്ണിടിച്ചിലുണ്ടായ വയനാട്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവന തട്ടിയെടുക്കാൻ വ്യാജൻ രംഗത്ത്. യുപിഐ വഴി പണമയക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അക്കൗണ്ട് ഐഡി സൃഷ്ടിച്ചാണ്...
കനത്തമഴയ്ക്ക് ശമനമായതിനെ തുടർന്ന് വീട്ടിലെത്തിയപ്പോൾ കാണുന്നത് വീടിന് നടുവിലൂടെ ഒഴുകുന്ന തോട്. ഒരാഴ്ച മുൻപ് മാത്രം കയറി താമസിക്കാൻ തുടങ്ങിയ...
ജലനിരപ്പ് താഴാതെ കുട്ടനാട്. ഇടവെട്ട് പെയ്യുന്ന മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുമെന്ന റിപ്പോർട്ടുകളും ആലപ്പുഴയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. വെള്ളക്കെട്ട്...