Advertisement
തുണികൾ ദാനം ചെയ്ത നൗഷാദിന് തുണികൾ ചേർത്തുവച്ചൊരു സ്‌നേഹ സമ്മാനം

പ്രളയ ദുരിതാശ്വാസത്തിന് ഉള്ളതെല്ലാം നൽകി ജനമനസിൽ ഇടം നേടിയ നൗഷാദിന് സമ്മാനവുമായി പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ്. തുണികൾ ചേർത്തുവെച്ച്...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് സൗകര്യം ഉറപ്പാക്കണം; കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ക്യാമ്പുകളിലെ ആളുകളുടെ...

വെള്ളപ്പൊക്കത്തെ തുടർന്ന് ബന്ധു വീട്ടിൽ പോയി; തിരിച്ചുവന്നപ്പോൾ വീട്ടിൽ മോഷണം

വെള്ളപ്പൊക്കത്തെ തുടർന്ന് ബന്ധു വീട്ടിൽ പോയി തിരിച്ചുവന്നപ്പോൾ വീട്ടിൽ കവർച്ച. കോഴിക്കോട് ഫറോക്കിലാണ് വെള്ളപ്പൊക്കം പോലെ തന്നെ മോഷണത്തേയും ജനങ്ങൾക്ക്...

അവശ്യസാധനങ്ങൾ ഇനിയും വേണം; അഭ്യർത്ഥനയുമായി വയനാട്, കോഴിക്കോട് കളക്ടർമാർ

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ ഇനിയും ആവശ്യമുണ്ടെന്ന് വ്യക്തമാക്കി കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജില്ലാ...

കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം പതിനാല്...

വീണ്ടും ന്യൂനമർദം രൂപപ്പെടുന്നു; മധ്യ, തെക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യത. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ഇത് ന്യൂനമർദമായി...

ദുരിതാശ്വാസ ക്യാമ്പിൽ നിന്നും രക്ഷാപ്രവർത്തനത്തിന് പോയ യുവാവ് മരിച്ചു

ദുരിതാശ്വാസ ക്യാമ്പിൽ നിന്നും രക്ഷാപ്രവർത്തനത്തിന് പോയ യുവാവ് മരിച്ചു. കുണ്ടായിത്തോട് എരഞ്ഞിക്കാട്ട് പാലത്തിന് സമീപം പൊന്നത്ത് ലിനു(34)വാണ് മരിച്ചത്. ചെറുവണ്ണൂരിലെ...

പത്തനംതിട്ട പന്തളത്ത് മൂന്ന് കുടുംബം കുടുങ്ങിക്കിടക്കുന്നു

പത്തനംതിട്ട പന്തളം പൂഴിക്കാട് മണ്ടയിൽ മൂന്ന് കുടുംബം കുടുങ്ങി കിടക്കുന്നു. പതിനൊന്ന് പേരാണ് കുടുങ്ങിക്കിടക്കുന്നത്. വീട്ടിൽ വെള്ളം കയറിയില്ലെങ്കിലും പുറത്തിറങ്ങാൻ...

കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു; എഴുന്നൂറിലധികം വീടുകളിൽ വെള്ളം കയറി

കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവിനെ തുടർന്ന് കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടായി. 21 പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. 1460 ഹെക്ടർ കൃഷി...

വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ

വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് കുറിച്യർ മലയിൽ ഉരുൾപൊട്ടുന്നത്. പ്രദേശവാസികളെ മുഴുവൻ ഇവിടെ...

Page 153 of 237 1 151 152 153 154 155 237
Advertisement