Advertisement
കേരളത്തിൽ പന്ത്രണ്ട് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

കേരളത്തിൽ പന്ത്രണ്ട് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,...

കോഴിക്കോട് മരുതിലാവിൽ ഉരുൾപൊട്ടൽ; തഹസിൽദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട് ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുൾപൊട്ടലിൽ നിന്ന് തഹസിൽദാറും സംഘവും ഫയർ ഫോഴ്സും സന്നദ്ധപ്രവർത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു...

ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുകയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് പ്രതിസന്ധി നേരിടാനും സംസ്ഥാനവും സൈന്യവിഭാഗവും സജ്ജമാണ്....

മഴ തുടരുന്നു; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു

സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി 12 വരെയാണ് വിമാനത്താവളം അടച്ചത്....

കനത്തമഴ; നാളെ നടത്താനിരുന്ന ഐടിഐ പരീക്ഷകൾ മാറ്റിവെച്ചു

നാളെ നടത്താനിരുന്ന ഐടിഐ പരീക്ഷകൾ മാറ്റിവെച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെ നടത്താനിരുന്ന ഐടിഐ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ...

കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ്...

കാലവർഷം ശക്തം; വൈദ്യുതി കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കേണ്ട നമ്പർ

കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. വൃക്ഷങ്ങൾ വൈദ്യുതിലൈനിൽ വീണ് കമ്പികൾ പൊട്ടുന്നതാണ് ഇതിന് പിന്നിലെ കാരണം. വൈദ്യുതി...

മഴ ശക്തം; പെരിയാറും മീനചിലാറും കരകവിഞ്ഞൊഴുകി

മഴ ശക്തമായതോടെ പെരിയാറും, മീനചിലാറും  കരകവിഞ്ഞൊഴുകാൻ തുടങ്ങി. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ ഇടവിട്ട മഴയിലും...

കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; വീഡിയോ

ഇടുക്കിയിൽ മഴ ശക്തമായതിനെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇടുക്കി...

കനത്ത മഴ; കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ കനത്തതിനെ തുടർന്ന് കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ മൂന്ന് ജില്ലകളിലായിരുന്നു റെഡ് അലേർട്ടെങ്കിൽ നിലവിൽ...

Page 170 of 243 1 168 169 170 171 172 243
Advertisement