ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും...
തമിഴ്നാട്ടില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റ് ആലപ്പുഴയേയും ബാധിച്ചു. ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ 167വീടുകളാണ് തകര്‍ന്നത്. തൈക്കാട്ടുശ്ശേരി, പാണാവള്ളി, പട്ടണക്കാട്, വയലാര്‍,...
ഗജ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം തിങ്കളാഴ്ചവരെ കേരളത്തിൽ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളതീരത്തും...
വട്ടവടയില്‍ ഉരുള്‍പ്പൊട്ടി. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഉരുള്‍പ്പൊട്ടിയത്. ഇവിടെ രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ട് പോയി. കനത്ത മഴ തുടരുകയാണ് ഇവിടെ. മുതിരപ്പുഴയാര്‍...
ഗജ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന്...
കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ഗജ’...
മത്സ്യത്തൊഴിലാളികൾ തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യഭാഗത്ത് നവംബർ ആറുമുതൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ...
കേരളത്തിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നവംബർ 3,4,7 തിയതികളിൽ ശക്തമായ (7 11 സെ . മി 24 മണിക്കൂറിൽ)...
കേരളത്തിൽ നാളെ മുതൽ തുലാവർഷം ആരംഭിക്കും. നാളെ പത്തനാംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നതിനാൽ യെല്ലോ അലേർട്ട്...
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്റെ റിപ്പോര്‍ട്ട്. തിരമാലകള്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍...