Advertisement
പറവൂരിൽ ആറ് പേർ മരിച്ചു

പറവൂരിൽ പള്ളിയിൽ അഭയം തേടിയ ആറ് പേർ മരിച്ചു. പള്ളിയുടെ ചുവരിടിഞ്ഞ് വീണുള്ള  അപകടത്തിലാണ് ഇവർ മരിച്ചത്. നിരവധി പേർ...

ദുരിതബാധിതര്‍ക്കുള്ള അവശ്യസാധനങ്ങളുമായി ഫ്‌ളവേഴ്‌സ് കുടുംബത്തിന്റെ ഹെലികോപ്റ്റര്‍ സേവനം ആരംഭിച്ചു

ദുരിതബാധിതര്‍ക്കുള്ള അത്യാവശ്യ സാധനങ്ങളുമായി ഫ്‌ളവേഴ്‌സ് കുടുംബത്തിന്റെ ഹെലികോപ്റ്റര്‍ സേവനം ആരംഭിച്ചു. അടിയന്തിരമായി ഭക്ഷണം, വസ്ത്രം, വെള്ളം എന്നിവ ആവശ്യമുള്ള സ്ഥലങ്ങളിലേക്കാണ്...

തൃശൂരിലെ കോള്‍ നിലങ്ങള്‍ നിറഞ്ഞുകവിയുന്നു; ഏനമാവ് ബണ്ട് പരിസരത്തുള്ളവര്‍ ഉടന്‍ മാറിതമസിക്കണം

തൃശൂര്‍ ജില്ലയിലും മഴക്കെടുതി അതിരൂക്ഷം. ജില്ലയിലെ കോള്‍ നിലങ്ങള്‍ നിറഞ്ഞൊഴുകുന്നത് ജനജീവിതത്തെ ബാധിച്ചിരിക്കുന്നു. കോള്‍ നിലങ്ങളുടെ പരിസര ഭാഗങ്ങളില്‍ താമസിക്കുന്നവര്‍...

ആലപ്പുഴയില്‍ അമ്പത് ബോട്ടുകള്‍ പിടിച്ചെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആലപ്പുഴ ജില്ലയിലെ പല മേഖലകളില്‍ നിന്നായ അമ്പതോളം ബോട്ടുകള്‍ പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രി ജി. സുധാകരനാണ്...

കനത്ത മഴ തുടരും; സംസ്ഥാനത്ത് വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം

മഴക്കെടുതി ഒഴിയാതെ കേരളം. സംസ്ഥാനത്ത് വീണ്ടും അതീവ ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ് ഒഴികെയുള്ള മറ്റ് 11 ജില്ലകളിലും...

ചെറുതോണിയിൽ ഉരുൾപ്പൊട്ടി; നാല് പേർ മരിച്ചു

ചെറുതോണിയിൽ ഉരുൾപ്പൊട്ടൽ. ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഉപ്പുംതോടിയിലാണ് സംഭവം. അയ്യർ കുന്നേൽ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്....

കരസേനയുടെ 25ബോട്ടുകൾ എത്തും

കരസേനയുടെ 25ബോട്ടുകൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിമാനം വഴിയാണ് ബോട്ടുകൾ എത്തിക്കുക. അവ ട്രക്കുകൾ വഴി പ്രളയബാധിത പ്രദേശങ്ങളിലെത്തിക്കാനാണ് തീരുമാനം....

പ്രളയം; എസ്ബിഐ ഇളവുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പണമിടപാടുകൾക്കും, വായ്പകൾക്കും എസ്ബിഐ ഇളവുകൾ പ്രഖ്യാപിച്ചു. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്....

ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രംഗത്തിറങ്ങി. പാണ്ടനാട്, മംഗലം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ രക്ഷാപ്രവര്‍ത്തനം. തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി...

രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി ചെങ്ങന്നൂരില്‍ മഴ; സൈന്യം വിന്യസിക്കണമെന്ന് പ്രതിപക്ഷം

ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് മഴ തിരിച്ചടിയാകുന്നു. പലയിടത്തും വെള്ളം കുറയാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നു. ഒറ്റപ്പെട്ട മഴയും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടാകുന്നു. ചെങ്ങന്നൂരും ചാലക്കുടിയും...

Page 188 of 243 1 186 187 188 189 190 243
Advertisement