Advertisement
നെടുമ്പാശേരി വിമാനത്തവളത്തിന്റെ റണ്‍വേ നിറഞ്ഞൊഴുകുന്നു (വീഡിയോ)

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ റൺവേ പൂർണമായും വെള്ളത്തിനടിയിലായി. വിമാനത്താവളത്തിൽ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന വിമാനങ്ങൾ തിരുവനന്തപുരം, കോയമ്പത്തൂർ , ബാംഗ്ലൂർ വിമാനത്താവളങ്ങളിലേക്കു തിരിച്ചു...

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; തൃശൂരില്‍ രണ്ട് മരണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. പലയിടത്തും വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. തൃശൂരില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. രണ്ട് പേര്‍ മരിച്ചു. തൃശൂര്‍...

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം; സഹായം ആവശ്യമുള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ യൂണിറ്റുകളും ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ എഞ്ചീനിയറിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ യൂണിറ്റുകളും രണ്ട് എ.എന്‍ 32...

ആലപ്പുഴയില്‍ ജലനിരപ്പ് ഉയരാൻ സാധ്യത; ജാഗ്രത പാലിക്കണം

അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പന്തളം,വെൺമണി, ഇടപ്പോൾ, കൊല്ലകടവ്, മാവേലിക്കര, പള്ളിപ്പാട്, വീയപുരം ഭാഗങ്ങളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാകളക്ടർ...

പത്തനംതിട്ടയില്‍ ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി

പത്തനംതിട്ട ജില്ലയിലെ പ്രളയത്തെ നേരിടാന്‍ ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പമ്പ ഡാമിന്റെ രണ്ടു...

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആലുവ പാലം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു

പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ആലുവ പാലം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകും വരെ പൂര്‍ണമായി...

ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; നാല് മരണം

മഴക്കെടുതി അവസാനിക്കുന്നില്ല. സംസ്ഥാനത്ത് മരണസംഖ്യ ഉയരുന്നു. ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു....

ആലുവ ജല ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം; ജലവിതരണം മുടങ്ങും

പെരിയാറിലെ ജലത്തില്‍ കലക്കല്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആലുവ ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതിനാല്‍ അടുത്ത രണ്ട് ദിവസത്തേക്ക്...

മുല്ലപ്പെരിയാര്‍ പരമാവധി സംഭരണശേഷി കടന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ട് പരമാവധി സംഭരണശേഷി കടന്നു. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണശേഷി. നിലവിലെ കണക്കനുസരിച്ച് ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്...

സൈന്യം പത്തനംതിട്ടയിലേക്ക്; കുടുങ്ങികിടക്കുന്നവര്‍ ശ്രദ്ധിക്കുക

തിരുവനന്തപുരത്ത് നിന്ന് സൈന്യത്തിന്റെ പ്രത്യേക സംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു. ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. ഈ...

Page 198 of 243 1 196 197 198 199 200 243
Advertisement