കക്കി, മുഴിയാര്‍ ഡാമുകള്‍ തുറന്നതോടെ പമ്പയില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ അണക്കെട്ടില്‍ ഇതിനോടകം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു...
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ അവധി. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ...
പാലക്കാട് പല മേഖലകളിലും ഒരാഴ്ച്ചത്തേക്ക് കുടിവെള്ളം മുടങ്ങും. മലമ്പുഴയിൽ കുടിവെള്ള പൈപ്പ്‌ലൈൻ തകർന്നതാണ് കുടിവെള്ളം മുടങ്ങാൻ കാരണം....
മഴക്കെടുതിയെ തുടർന്ന് മാറ്റിവച്ച ഒന്നാം വര്‍ഷ ഹയർസെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ 13 ന് നടത്തും. വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷയാണ് തിങ്കളാഴ്ച...
ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ടതിനാല്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്നും 951 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിച്ചു....
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയാത്ത സാഹചര്യം കണത്തിലെടുത്ത് ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനം. നാല് മണിക്കൂര്‍ ട്രയല്‍ റണ്‍ നടത്തുമെന്നാണ്...
ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്. നാളെ രാവിലെ ആറ് മുതല്‍ ചെറുതോണി...
ദുരന്ത പ്രതികരണ സേനയുടെ രണ്ട് സംഘം (100 പേര്‍) വൈകിട്ട് 4.30യോടെ കോഴിക്കോട് വിമാനത്താവളത്തില്‍ പ്രത്യേക വ്യോമസേന വിമാനത്തില്‍ എത്തും....
മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. എറണാകുളം മണ്ണൂരിലാണ് നാടിനെ നടുക്കിയ അപകടം. പുഴയിലിറങ്ങരുതെന്ന് ജാഗ്രത നിര്‍ദേശം നല്‍കി...
ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെള്ളം കയറി. വിമാനങ്ങളുടെ ലാന്‍ഡിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍...