Advertisement
സംസ്ഥാനത്തെ മഴക്കെടുതി; ബുധനാഴ്ച ലോക്‌സഭയില്‍ അഞ്ച് മണിക്കൂര്‍ ചര്‍ച്ച

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ മഴക്കെടുതി ബുധനാഴ്ച ലോക്‌സഭ ചര്‍ച്ച ചെയ്യും. അഞ്ച് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍...

പ്രളയ ബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി

പ്രളയ ബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയിലെ ഔദ്യോഗിക പരിപാടികള്‍...

കുട്ടനാട്ടുകാര്‍ക്ക് സൗജന്യ റേഷന്‍

കുട്ടനാട്ടുകാര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. പാചക വാതകവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കും. ക്യാമ്പ്യുകളിലേത്ത് പച്ചക്കറി...

ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ തുടരുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ ചിലയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (തിങ്കളാഴ്ച) അവധിയായിരിക്കും. കുട്ടനാട് താലൂക്കിലെ...

മഴക്കെടുതി; ദുരിതബാധിതര്‍ക്ക് ആവശ്യമായതെല്ലാം ഉടന്‍ എത്തിക്കുമെന്ന് റവന്യൂ സെക്രട്ടറി

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അരിയെത്തിക്കാന്‍ അടിയന്തര നടപടിയെന്ന് റവന്യുസെക്രട്ടറി. സിവില്‍ സപ്ലൈസില്‍ അരി സ്റ്റോക്ക് ഇല്ലെങ്കില്‍ പൊതു വിപണിയില്‍ നിന്ന്...

ജസ്‌ന തിരോധാനം, മഴക്കെടുതി; സര്‍ക്കാരിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍

സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയെ കണ്ടെത്തുന്നതില്‍ സിപിഎമ്മിന് വേവലാതി...

മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴ താലൂക്കില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഓണക്കൂര്‍ പാലം കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഓണക്കൂര്‍ ഏറമ്പൂരില്‍ (മറ്റത്തില്‍) ശങ്കരന്‍ നായരുടെ (79)...

മഴ ശമിച്ചു, ക്യാമ്പുകള്‍ നിര്‍ത്തുന്നു; ശുചീകരണം ഊര്‍ജിതം

ജില്ലയില്‍ മഴ ശമിച്ചു. പുഴയിലേയും സമീപപ്രദേശങ്ങളിലെയും ജലനിരപ്പ് താഴ്ന്നതോടെ പല ദുരിതാശ്വാസക്യാമ്പുകളില്‍ നിന്നും ജനങ്ങള്‍ തിരികെപ്പോയി. മഴ പൂര്‍ണമായും ശമിക്കുന്നതോടെ...

കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി; സമീപകാലത്ത് ഉണ്ടായിട്ടില്ലാത്ത നാശനഷ്ടങ്ങളെന്ന് വിലയിരുത്തല്‍

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഏറെ നാശനഷ്ടങ്ങളുണ്ടായെന്ന് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ മുന്‍പുണ്ടായിട്ടില്ലാത്ത തരത്തില്‍ ആള്‍നാശവും വിളനാശവും ഉണ്ടായിട്ടുള്ളതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍...

മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കു നേരെ കരിങ്കൊടി

ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ പ്രദേശം സന്ദർശിക്കാൻ എത്തിയ മന്ത്രിക്ക് നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഫിഷറീസ്...

Page 216 of 237 1 214 215 216 217 218 237
Advertisement