Advertisement
കോഴിക്കോട് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മഴ കനക്കാന്‍ സാധ്യത

കോഴിക്കോട് കനത്ത മഴയില്‍ പലയിടങ്ങളിലും പുഴ കരകവിഞ്ഞൊഴുകുന്നതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കേരളത്തില്‍ മുഴുവന്‍ മഴ കനക്കാനാണ് സാധ്യത. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്,...

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറിൽ ഇത്...

ശക്തമായ മഴയ്ക്ക് സാധ്യത; യുഎഇയിൽ ജാഗ്രതാനിർദ്ദേശം

യു.എ.ഇ.യിൽ നാളെ ഇടിയും മഴയും അടക്കം അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. അബുദാബി, ദുബായ്,...

കേരളത്തില്‍ വലിയ തിരമാലയ്ക്ക് സാധ്യത

മഹാരാഷ്ട്രയിലേക്കാണ് ഓഖി ചുഴലിക്കാറ്റിന്റെ  ഗതിയെങ്കിലും കേരളത്തില്‍ വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് മീറ്റര്‍ ഉയരത്തില്‍...

കനത്ത മഴ; ഉൾക്കടലിൽ കുടുങ്ങി കിടക്കുന്നത് 200 മത്സ്യ തൊഴിലാളികൾ

കനത്ത മഴ തുടരുന്നതിനിടെ തീരപ്രദേശത്തെ ആശങ്കയിലാഴ്ത്തി മത്സ്യതൊഴിലാൾ കടലിൽ കുടുങ്ങി കിടക്കുന്നു. കുളച്ചിലിൽ നിന്ന് കടലിൽ പോയ 200 മത്സ്യതൊഴിലാളികൾ...

നാശം വിതച്ച് കനത്ത മഴ; 4 മരണം

കനത്ത നാശം വിതച്ച് തെക്കൻ ജില്ലയിൽ മഴ കനക്കുന്നു. മഴക്കെടുതിയിൽ കന്യാകുമാരിയിൽ 4 പേരും കൊല്ലത്ത് ഒരാളും മരിച്ചു. ഇതിൽ...

വൻ നാശനഷ്ടം വിതച്ച് തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു

തിരുവനന്തപുരം വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിൽ മരം ഒടിഞ്ഞു വീണു. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. നെയ്യാറ്റിൻകര കോടതി പരിസരത്ത് ഇപ്പോൾ വീടിന്റെ...

ഓഖി ചുഴലിക്കാറ്റ്; ജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി അധികൃതർ

കന്യകുമാരി തീരത്ത് ഓഖി ചുഴലിക്കാറ്റെത്തിയതോടെ തെക്കൻ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂനമർദ്ദം കേരളത്തിൽ പൊതുവിൽ മഴയും, ശക്തമായ കാറ്റും...

ഓഖി ചുഴലിക്കാറ്റ്; ശബരിമല തീർത്ഥാടകർക്കുള്ള നിർദേശം

കന്യകുമാരി തീരത്ത് ഓഖി ചുഴലിക്കാറ്റെത്തിയതോടെ തെക്കൻ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂനമർദ്ദം കേരളത്തിൽ പൊതുവിൽ മഴയും, ശക്തമായ കാറ്റും...

കനത്ത മഴ; ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴയെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം കന്യാകുമാരി മെമു ട്രെയിനും, തിരുവനന്തപുരം നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുമാണ് റദ്ദാക്കിയത്....

Page 232 of 237 1 230 231 232 233 234 237
Advertisement