Advertisement
അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ ജലനിരപ്പ് കുറഞ്ഞു; കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ ജലനിരപ്പ് കുറഞ്ഞു. നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. വെള്ളത്തിൽ പൂർണമായും മുങ്ങിയ തിരുവല്ല അമ്പലപ്പുഴ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിവരെ അവധി: സർവകലാശാല പരീക്ഷകളും മാറ്റി

കേരള സർവകലാശാല ഇന്ന് മുതൽ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.കണ്ണൂർ സർവകലാശാല മറ്റന്നാൾ വരെയുള്ള പരീക്ഷകൾ എല്ലാം മാറ്റി...

ആലപ്പുഴയിൽ മടവീഴ്ചയിൽ വൻ കൃഷിനാശം; 400 ഏക്കർ നെൽകൃഷി നശിച്ചു

ആലപ്പുഴയിൽ മടവീഴ്ചയിൽ 400 ഏക്കർ നെൽകൃഷി നശിച്ചു. ചെറുതന തേവേരി തണ്ടപ്ര പാടത്താണ് മടവീഴ്ചയുണ്ടായത്. 3200 ഏക്കർ നെൽകൃഷി വെള്ളക്കെട്ട്...

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്...

മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 34 ആയി

മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 34 ആയി. നാല് പേരെ കാണാതായി. വെള്ളത്തിനടിയിലായ നൈനിറ്റാളിന് പുറംലോകവുമായുള്ള ബന്ധം നഷ്ടമായി. വരും...

മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടപ്പെട്ടത് 39 പേർക്ക്

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടപ്പെട്ടത് 39 പേർക്ക്. ഒക്ടോബർ പന്ത്രണ്ട് മുതൽ പത്തൊൻപതുവരെയുള്ള ദിവസങ്ങൾക്കിടെയാണ് 39 പേർ മരിച്ചത്....

ഡാമുകൾ തുറക്കുമ്പോൾ ഒഴുകി വരുന്ന മീനുകളെ പിടിക്കാൻ പുഴയിലേക്ക് ചാടരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഡാമുകൾ തുറന്ന് വിടുമ്പോൾ ഒഴുകി വരുന്ന മീനുകളെ പിടിക്കാൻ പുഴയിലേക്ക് ചാടുന്നവർക്ക് മുന്നറിയിപ്പുമായി കേരള...

നെയ്യാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ

നെയ്യാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ ആറിന് ഓരോ ഷട്ടറും 60 സെന്റീമീറ്ററായിരിക്കും ഉയർത്തുക. സമീപവാസികൾ...

കോട്ടയത്ത് 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ജനം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് നിർദേശം

കോട്ടയം ജില്ലയിൽ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ് മുന്നറിയിപ്പ്. കൂട്ടിക്കലിൽ പതിനൊന്ന് പ്രദേശങ്ങളിലാണ്...

ചുരുങ്ങിയ സമയം കൊണ്ടാണ് മുന്നറിയിപ്പുകൾ മാറി വരുന്നത്; ദുരന്തമുഖത്ത് അനാവശ്യമായി പോകരുത്; റവന്യു മന്ത്രി

സംസ്ഥാനം തുലാവർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഉൾപ്പടെ നേരിടാൻ ജില്ലകളിലെ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ....

Page 87 of 237 1 85 86 87 88 89 237
Advertisement