Advertisement
മഴയിൽ രണ്ട് പാലങ്ങളും ഒരു തൂക്കുപാലവും തകർന്നു; 30 പേരെ കാണാതായി: കൂട്ടിക്കൽ പ്രദേശവാസി

മഴയിൽ കോട്ടയം കൂട്ടിക്കലിലുണ്ടായത് വലിയ ദുരന്തമെന്ന് പ്രദേശവാസി ജോയി. മഴയിൽ രണ്ട് പാലങ്ങളും ഒരു തൂക്കുപാലവും തകർന്നു എന്ന് ജോയി...

കാലാവസ്ഥ പ്രതികൂലം; പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു

പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥയെ തുടർന്നാണ് മൂന്ന് ദിവസമായി തുടരുന്ന തെരച്ചിൽ അവസാനിപ്പിച്ചത്. പൊന്നാനി മാറഞ്ചേരിയിലെ...

രക്ഷാപ്രവർത്തനം; പീരുമേട്ടിലേക്ക് എൻഡിആർഎഫ് സംഘത്തെ അയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

രക്ഷാപ്രവർത്തനത്തിനായി പീരുമേട്ടിലേക്ക് എൻ ഡി ആർ എഫ് സംഘത്തെ അയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങൾ രാത്രികാല യാത്രകൾ...

കൂട്ടിക്കലിൽ ഉരുൾപൊട്ടൽ: 3 മൃതദേഹം കണ്ടെത്തി; തെരച്ചിൽ തുടരുന്നു

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 3 പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് 24 നോട്....

ഇടുക്കിയിൽ കാർ ഒഴുക്കിൽ പെട്ടു; സമീപത്ത് പെൺകുട്ടിയുടെ മൃതദേഹം

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. ഇടുക്കി കാഞ്ഞാറിൽ ഒഴുക്കിൽ പെട്ട കാറിനരികെ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഴക്കെടുതിയിൽ സംസ്ഥാനത്ത്...

കനത്ത മഴ: മലമ്പുഴ അണക്കെട്ട് തുറന്നു

സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാം തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ്...

‘കുടുങ്ങിയവരെ രക്ഷിക്കാൻ എയർലിഫ്റ്റിങ് ആവശ്യപ്പെട്ടിട്ടുണ്ട്’; മന്ത്രി വിഎൻ വാസവൻ

കോട്ടയം ജില്ലയിലെ മഴക്കെടുതിയിൽ പെട്ടു പോയവരെ രക്ഷിക്കാൻ എയർ ലിഫ്റ്റിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിഎൻ വാസവൻ. കുടുങ്ങിക്കിടക്കുന്നവരെ ടോറസിൽ കൊണ്ടുവരാനുള്ള...

മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കും; കോട്ടയത്ത് മഴക്കെടുതി രൂക്ഷം

മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററിൽ എത്തിനിൽക്കുകയാണ്. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഭാരതപ്പുഴയുടെ...

പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ കെഎസ്ആർടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട്...

അതിതീവ്ര മഴ: പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു

അതിതീവ്ര മഴയെ തുടർന്ന് പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു. തിരുവനന്തപുരത്ത് മഴ അതിശക്തമായ പെയ്യുകയാണ്. തിരുവനന്തപുരം വെള്ളായണി കല്ലിയൂരിൽ ദുരിതാശ്വാസ ക്യാമ്പ്...

Page 94 of 237 1 92 93 94 95 96 237
Advertisement