ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാർ ചുമതലയേറ്റു .അഭിഭാഷകരായ വി .ജി അരുൺ ,എൻ നഗരേഷ്, ജില്ലാ ജഡ്ജിമാരായ ടിവി അനിൽ...
ബാർ കോഴ കേസിൽ ഹർജികളുമായി കെഎം മാണിയും വിഎസ് അച്യുതാനന്ദനും ഹൈക്കോടതിയിൽ .മാണിക്കെതിരെ തെളിവില്ലന്ന വിജിലൻസിന്റെ റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം...
ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു ജീവന്‍ ഇനി പൊലിയരുതെന്ന് ഹൈക്കോടതി. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കോളേജ് രാഷ്ട്രീയ...
കേരള സ്‌പോര്‍ട്‌സ് നിയമത്തിലെ നിബന്ധനകള്‍ ലംഘിച്ചു കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (കെടിടിഎ) നടത്തുവാന്‍ ശ്രമിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പു...
വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന എസ് ഐ ദീപക് സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ....
അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകൾ അടച്ചു പൂട്ടുന്നത് ഹൈക്കോടതി ഇനിയൊരുത്തരവുണ്ടാവുന്നതു വരെ തടഞ്ഞു. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ അടുത്ത അധ്യയന വർഷം...
സംസ്ഥാനത്തെ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. ഇക്കാര്യത്തില്‍ പരിഹാരം കാണേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ഇതേ...
കോടതിയുടെ പരിഗണനയിലിരിക്കെ മാര്‍ഗനിര്‍ദേശരേഖ തയ്യാറാക്കിയത് ശരിയാണോ എന്ന് ഹൈക്കോടതി വിജിലന്‍സിനോട് ചോദിച്ചു. വിജിലന്‍സിന്റെ പ്രവര്‍ത്തിയിലുള്ള അതൃപ്തി കോടതി പരസ്യമായി അറിയിച്ചു....
ശ്രീജിത്ത് കേസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കരുനാഗപ്പള്ളി കോടതിയുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി വിധി. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ...
ഹാര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിരോധിക്കപ്പെട്ട ബന്ദിനെ വേഷം മാറ്റി അവതരിപ്പിക്കലാണ് ഹര്‍ത്താലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. എല്ലാവരെയും അത് ദുരിതത്തിലാക്കുന്നു....