അർണാബ് ഗോസ്വാമിയുടെ അറസ്റ്റ് വിഷയത്തിൽ ഇന്നും നാടകീയ രംഗങ്ങൾ. ജാമ്യാപേക്ഷ പരിഗണിയ്ക്കാൻ മജിസ്‌ട്രേറ്റ് തയാറാകാത്ത സാഹചര്യത്തിൽ ജാമ്യാപേക്ഷ പിൻവലിച്ച അർണാബ്...
കൊവിഡ് പശ്ചത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. രോഗ...
പാലാ നഗരസഭാ വാർഡുകൾ പുനർനിർണയം ചെയ്യുവാൻ ഹൈക്കോടതി ഉത്തരവ്. നഗരസഭയിലെ ആറാം വാർഡ് സ്ത്രീ സംവരണമായി നിശ്ചയിച്ചു കൊണ്ടുള്ള നഗരകാര്യ...
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. ആക്രമണത്തിനിരയായ നടിയാണ് ഹര്‍ജി നല്‍കിയത്. പ്രതിഭാഗം അഭിഭാഷകന്‍ മോശമായി പെരുമാറിയിട്ടും...
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എക്കെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജ്വല്ലറിയുടെ...
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ പൊതുയോഗങ്ങളും റാലികളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി പൊതുയോഗങ്ങളും...
സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിക്കും. ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ...
യൂട്യൂബർ വിജയ് പി നായരെ മർദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഒക്ടോബർ 30ന്...
ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. 28ആം തീയതി ബുധനാഴ്ചയാണ് വിധി. അതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ അനുവാദമില്ല....
എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ കേസ് എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയതില്‍ എംഇഎസില്‍ ഭിന്നത. അഴിമതി ആരോപണം നേരിടുന്ന...