Advertisement
സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1234 പേര്‍ രോഗമുക്തി നേടി. 971 പേര്‍ക്ക്...

കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച കൊടുവള്ളി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച കൊടുവള്ളി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊടുവള്ളി പെരിയാംതോട് കുന്നുമ്മല്‍ സാബിത്താണ് കഴിഞ്ഞദിവസം മരിച്ചത്. 27 വയസായിരുന്നു....

കോട്ടയം ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗികളുടെ ബയോവേസ്റ്റുകള്‍ സൂക്ഷിക്കുന്നത് തുറസായ സ്ഥലത്ത്

കോട്ടയം ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗികളുടെ ബയോവേസ്റ്റുകള്‍ സൂക്ഷിക്കുന്നത് തുറസായ സ്ഥലത്ത്. ശസ്ത്രക്രിയക്ക് ശേഷമുള്ള അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് യഥാസമയം സംസ്‌കരിക്കാതെ...

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 16 പേര്‍ക്കുകൂടി കൊവിഡ്

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍ 16 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്‍പതു പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 16 പേര്‍ക്ക് രോഗം...

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 23 പേര്‍ക്ക്; 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 23 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു രണ്ടു...

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 20,087 സാമ്പിളുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,087 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്,...

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,45,062 പേര്‍; ജില്ലകളിലെ കണക്കുകള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,062 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,34,140 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 10,922 പേര്‍ ആശുപത്രികളിലും...

സംസ്ഥാനത്ത് ഇന്ന് പുതിയ 13 ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 509

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 13 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍:...

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

യുദ്ധം കൊവിഡിനെതിരെ; മറ്റ് വകുപ്പുകള്‍ക്കെതിരെയല്ല: ഐജി വിജയ് സാക്കറെ

യുദ്ധം കൊവിഡിനെതിരെയാണെന്ന് ഐജി വിജയ് സാക്കറെ. മറ്റ് വകുപ്പുകള്‍ക്കെതിരെയല്ല. ജനാധിപത്യപരമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കണ്ടെയ്ന്‍മെന്റ് കാര്യക്ഷമമായി നടത്തുന്നതില്‍ പൊലീസിനു വൈദഗ്ധ്യമുണ്ട്....

Page 43 of 92 1 41 42 43 44 45 92
Advertisement