യുവതിക്ക് നേരെ പൊലീസുകാരന്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. മര്‍ദനത്തില്‍ യുവതിയുടെ കൈവിരലുകള്‍ ഒടിഞ്ഞു. ശരീരത്തില്‍ ആഴത്തിലുളള മുറിവുകളുണ്ട്. കഴിഞ്ഞ ദിവസത്തെ മര്‍ദനത്തില്‍...
തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവും ഭാര്യയും ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്....
സ്വന്തം ഭർത്താവിനെ കൊലപ്പെടുത്താൻ 26 കാരിയായ യുവതിയും കാമുകനും ക്വട്ടേഷൻ നൽകി. എന്നാൽ കേസ് ഭയന്ന് കാമുകൻ ജീവനൊടുക്കി. ഭർത്താവിനെ...
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ വിഷമത്തിൽ മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ തുമകുരുവിലാണ് സംഭവം....
മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പ്രദീപൻ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കാസർഗോഡ് ചെറുവത്തൂരിലാണ്...
ജോലിക്ക് പോകാന്‍ നിരന്തരം സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്നലെയാണ് സംഭവം...
ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിൽ യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷനുമായി ഭാര്യ. ഹൈദരാബാദിലാണ് സംഭവം. ഭർത്താവിൻ്റെ കാമുകിയെന്ന്...
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നോവലിസ്റ്റിനു തടവുശിക്ഷ. 71 വയസുകാരിയായ നാൻസി ക്രാംപ്ടൺ-ബ്രോഫിയെയാണ് പോർട്ലൻഡിലെ ഒരു കൗണ്ടി കോടതി തടവിനു വിധിച്ചത്....
ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും എന്നും തന്നെ ക്രൂരമായി മർദ്ദിക്കുകയാണെന്നും കാണിച്ച് സർക്കാർ സ്കൂൾ അധ്യാപകൻ കോടതിയെ സമീപിച്ചു. ഹരിയാനയിലെ...
മരിച്ച ഷഹാനയുടെ ഭർത്താവ് മയക്കുമരുന്ന് വ്യാപാരിയാണെന്ന് എസിപി കെ സുദർശനൻ. എംഡിഎമ്മും കഞ്ചാവും നിരന്തരം ഉപയോഗിക്കുന്നയാളും കഞ്ചാവിന്റെ ചെറുകിട വില്പനക്കാരനുമാണ്...