സ്കൂളിലെ ഡെസ്കില്‍ എഴുതിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു. മനം നൊന്ത പ്ലസ്ടു വിദ്യാര്‍ഥി അഞ്ചു നില കെട്ടിടത്തിനു മുകളില്‍നിന്നും...
ഹൈദരാബാദിൽ കാർ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാർക്കിടയിലേക്കു കയറി ആറു പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ...
കുണ്ടോ കുഴിയോ ഇല്ലാതിരുന്ന റോഡ് പൊളിച്ചതിനെതിരെ ടെക്കികൾ പ്രതിഷേധിച്ചത് കുതിരപ്പുറത്ത് യാത്ര ചെയ്ത്. ഹൈദരാബാദിൽ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന വരാണ് റോഡ്...
കൺമുന്നിൽ കണ്ട അപകടത്തിന്റെ ഞെട്ടലിൽ റോഡിലെ ചതിക്കുഴികളടയ്ക്കാൻ ഇറങ്ങി തിരിച്ച് 12 കാരൻ. ഹൈദരാബാദിലാണ് രവിതേജ എന്ന കൊച്ചുമിടുക്കൻ ആരേയും...
ഹൈദരാബാദിൽ കുഴൽക്കിണറിൽ വീണ പെൺകുട്ടി മരണത്തിന് കീഴടങ്ങി. 58 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്. ഹൈദരാബാദിൽ നിന്ന്...
ഈ എടിഎമ്മിൽനിന്ന് ലഭിക്കുന്നത് പണമല്ല, പകരം അതിലും വിലമതിക്കുന്ന കുടിവെള്ളം. ഹൈദരാബാദിലാണ് ജല എടിഎമ്മുകൾ സ്വീകാര്യമാകുന്നത്. ഒരു രൂപ നൽകിയാൽ...
സംസ്‌കാര ചടങ്ങിനുള്ള പണമില്ലത്തതിനാൽ മകളുടെ മൃതദേഹം അച്ഛൻ അഴുക്കുചാലിലൊഴുക്കി. ഹൈദരാബാദിലെ മയിലാർദേവ്പള്ളി സ്വദേശിയായ പെന്റയ്യയാണ് ദാരിദ്ര്യം മൂലം പതിനാറുകാരിയായ മകൾ...
Subscribe to watch more 17 രാജ്യത്ത് നിന്നുമുള്ള പട്ടം പറത്തലുകാർ അണിനിരന്ന തെലുങ്കാനയിലെ രണ്ടാമത് ഇന്റർനാഷ്ണൽ കൈറ്റ് ഫെസ്റ്റിവലിന്...
ഫ്ളാറ്റില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയില്‍. ഹൈദ്രാബാദിലെ മാണികോണ്ടയിലുള്ള ഫ്ലാറ്റിലാണ് മുപ്പത്തിമൂന്ന് വയസ്സുകാരനായ സെയ്ത് ഷഹദ് ഹുസൈന്‍ കഞ്ചാവ് വളര്‍ത്തിയത്....
ഹൈദ്രാബാദിലെ നാനക് രാംഗുഡയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം...