മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ഇന്ന് ഇടുക്കി ജില്ലയില്‍ നടക്കും. കാര്‍ഷിക മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും പ്രാധാന്യം നല്കുന്ന ജില്ലയിലെ...
സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇടുക്കിയിലെ മലയോര ജനത. കാര്‍ഷികമേഖലയ്ക്ക് കൈത്താങ്ങാവുന്ന പദ്ധതികള്‍ വേണമെന്നാണ് ജില്ലയിലെ പ്രധാന ആവശ്യം. എന്നാല്‍ കഴിഞ്ഞ...
കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടുർന്ന് ഇടുക്കി ജില്ലയിലെ അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമേട്,...
ഇടുക്കി ജില്ലയിലെ അതിര്‍ത്തി മേഖലാ പ്രദേശങ്ങള്‍ കാട്ടുതീ ഭീതിയില്‍. രാത്രിയിലെ മഞ്ഞുവീഴ്ചയും പകലിലെ ചൂടും മൂലം മൊട്ടക്കുന്നുകള്‍ കരിഞ്ഞുണങ്ങിയതോടെ തീ...
ഉടുമ്പന്‍ചോല സ്വര്‍ഗം മേട്ടില്‍ നിശാപാര്‍ട്ടി നടത്താനുള്ള ശ്രമം നടന്നതായി പൊലീസ്. പാര്‍ട്ടിക്ക് ആവശ്യമായ സിന്തറ്റിക്ക് ഡ്രഗ് വിഭാഗത്തില്‍പെട്ട ലഹരിമരുന്ന് എത്തിച്ചതായും...
കേരള കോണ്‍ഗ്രസ് എം മുന്നണിയില്‍ എത്തിയതോടെ കോട്ടയം – ഇടുക്കി ജില്ലകളിലായി എണ്‍പതിലധികം പഞ്ചായത്തുകളില്‍ ഇടതുഭരണം. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല്...
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ജിജി കെ ഫിലിപ്പ് തെരെഞ്ഞെടുക്കപ്പെട്ടു. ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്ന വാഴത്തോപ്പ്, കരുണാപുരം പഞ്ചായത്തുകളിൽ...
ഇടുക്കി ചിന്നക്കനാല്‍ ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതിയില്‍ വന്‍ ക്രമക്കേടും അഴിമതിയെന്നും ആരോപണം. ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു....
കടലാസില്‍ ഒതുങ്ങി ഇടുക്കിയിലെ ആന പാര്‍ക്ക് പദ്ധതി. കാട്ടാന ശല്യത്തിന് പരിഹാരം കാണാനായാണ് ഇടുക്കി ചിന്നക്കനാലില്‍ സര്‍ക്കാര്‍ ആദ്യ ആന...
ഇടുക്കി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം നേതാക്കളുടെ ഗ്രൂപ്പ് താത്പര്യങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...