Advertisement
‘ഡൽഹിയിലെ കൂട്ടുകാർ വയനാട്ടില്‍ ശത്രുക്കൾ, എന്താണിത്?’; സ്മൃതി ഇറാനി

രാഹുല്‍ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്. എന്താണിത്? അവരുടെ ഉദ്ദേശ്യം...

പ്രതിപക്ഷ പാർട്ടികൾ പരാതിയും കൊണ്ട് വന്നാൽ എന്ത് ചെയ്യും? ചിന്തിച്ച് അന്തം കിട്ടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണവും നടപടികളും കൂടുതൽ ശക്തമായി മുന്നോട്ട് പോകുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് മേലെ...

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധ സംഗമം നാളെ

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള പ്രതിഷേധം, പ്രതിപക്ഷനിരയുടെ ശക്തി പ്രകടനം ആക്കാൻ ഇന്ത്യ മുന്നണി. നാളെ ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ...

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം; ഇന്ത്യാ സഖ്യത്തിന് മഹാറാലി നടത്താന്‍ അനുമതി

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്‍കി ഡല്‍ഹി...

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ മഹാറാലി നടത്താനൊരുങ്ങി ഇന്ത്യാ മുന്നണി

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഈ മാസം 31ന് ഡല്‍ഹിയില്‍ മഹാറാലി നടത്തുമെന്ന് ഇന്ത്യാ മുന്നണി നേതാക്കള്‍. ഇലക്ടറല്‍ ബോണ്ട്...

കെജ്രിവാളിൻ്റെ അറസ്റ്റ് തെരഞ്ഞെടുപ്പിൽ സിമ്പതി വോട്ടാകുമോ ? ഇന്ത്യാ സഖ്യത്തിൻ്റെ കണക്കുകൂട്ടലുകൾ

പാർലമെൻ്റിലേക്ക് ബിജെപി, നിയമസഭയിലേക്ക് ആം ആദ്മി. പത്ത് വർഷമായി ഡൽഹി ജനത്തിൻ്റെ തെരഞ്ഞെടുപ്പ് ഇപ്രകാരമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക്...

അരവിന്ദ് കെജ്രിവാൾ ഇഡി കസ്റ്റഡിയിൽ; പ്രതിഷേധം ശക്തമാക്കാൻ എഎപിയും ഇന്ത്യ മുന്നണിയും

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പാർട്ടിയും ഇന്ത്യ മുന്നണിയും. ഡയറക്ടറേറ്റ് നടപടിയിൽ ബിജെപിക്കെതിരെ പ്രതിഷേധത്തിന്...

‘മോദിക്ക് ഭയം, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; കെജ്രിവാളിന്റെ അറസ്റ്റിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് ഇന്ത്യാ മുന്നണി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതില്‍ ശക്തമായ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷ...

കോൺഗ്രസിൻ്റെ വിജയമോഹത്തിനു മുന്നിൽ വെല്ലുവിളിയായി ഹിന്ദി ഹൃദയഭൂമി

ഹിന്ദി ഹൃദയഭൂമിയിലെ വിജയമാണ് എല്ലാക്കാലത്തും രാജ്യത്തിൻ്റെ രാഷ്ട്രീയഭാവി നിർണ്ണയിക്കുന്നത്. 80 സീറ്റുള്ള ഉത്തർപ്രദേശും 40 സീറ്റുള്ള ബീഹാറുമാണ് ആർക്കൊപ്പം നിൽക്കുന്നുവോ...

ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചു; മുംബൈയിൽ ഇന്ന് ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടന റാലി

മുംബൈയിൽ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടന റാലി. വൈകിട്ട് അഞ്ചുമണിയോടെ ശിവാജി പാർക്കിലാണ് വമ്പൻ റാലി...

Page 7 of 10 1 5 6 7 8 9 10
Advertisement