ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സ്ഥാനാർഥികളെ എത്രയും വേഗം തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ സജീവമാണ്. എൻഡിഎ നേതൃത്വയോഗം ചേർന്ന് സ്ഥാനാർഥിയെ...
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യാ സഖ്യം ഛത്തീസ്ഗഢിലേക്ക്. എംപിമാരായ ബെന്നി ബഹനാൻ, എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്,...
ഇന്ന് വൈകീട്ട് ചേർന്ന ഇന്ത്യ സഖ്യ യോഗം പൂർത്തിയായി. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യ സഖ്യയോഗം ചേർന്നത്. ഓൺലൈൻ...
ഇന്ത്യാ മുന്നണി യോഗം ഇന്ന്. പാർലമെൻറ് വർഷകാല സമ്മേളനത്തിനു മുന്നോടിയായി നയസമീപനങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം. വൈകിട്ട് ഏഴുമണിക്ക് ഓൺലൈനിൽ...
രാജ്യത്ത് ഏറ്റവും കെട്ടുറപ്പുള്ള പാര്‍ട്ടി ബി ജെ പിയാണെന്നുള്ള പി ചിദംബരത്തിന്റെ അഭിപ്രായ പ്രകടനം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ്...
വഖഫ് ഭേദഗതി ബില്ലിനെ എതിർക്കാൻ ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
രാജ്യത്തെ ബിജെപി വിരുദ്ധചേരിയുടെ നേതൃസ്ഥാനത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എത്തുമോ ? ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് മുങ്ങിത്താഴുന്ന കാഴ്ചയാണ് കാണാനായത്. ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ...
വിജയ് നില്‍ക്കേണ്ടത് ഇന്ത്യ മുന്നണിക്കൊപ്പമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗെ. ഹിന്ദുത്വ രാഷ്ട്രീയത്തിനും ജാതി വിവേചനത്തിനും എതിരാണ് തന്റെ പോരാട്ടമെന്ന്...
തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഇന്ത്യ മുന്നണിയിലെ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന...