രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്നറിയിപ്പ്. ഓഗസ്റ്റ് അവസാനത്തോടെ മൂന്നാം തരംഗം...
അതിര്‍ത്തിയില്‍ നിന്ന് പിന്മാറ്റം വൈകിക്കാന്‍ പുതിയ തന്ത്രവുമായി ചൈന. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റ് മേഖലകളിലെ ബന്ധത്തിനും...
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിൽ കൊവിഡ് ബാധ ഉയരുന്നു. ടീമിലെ സപ്പോർട്ട് സ്റ്റാഫിൽ പെട്ട ഒരാൾക്ക് കൂടി കൊവിഡ് ബാധ...
ഇന്ത്യക്കെതിരായ പരിമിത ഓവർ മത്സരങ്ങളിൽ മുതിർന്ന ശ്രീലങ്കൻ താരം കുശാൽ പെരേര കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. വേദനസംഹാരി ഇഞ്ചക്ഷനുകളെടുത്താണ് അദ്ദേഹം കഴിയുന്നതെന്നും...
ഇന്ത്യക്കെതിരായ മൂന്നാം ടി-20യിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. 8 വിക്കറ്റിന് ഇന്ത്യയെ കീഴടക്കിയ ഇംഗ്ലണ്ട് ഇതോടെ 2-1 എന്ന നിലയിൽ...
ലഡാക്ക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുന്നത് അംഗീകരിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി...
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു...
ഇന്ത്യയുടെ രണ്ടാം നിര ടീമിനെ പുകഴ്ത്തി ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർ. ഐപിഎൽ ഓൾ സ്റ്റാർസ് ഇലവൻ പോലെയാണ് ഇന്ത്യയുടെ...
സ്റ്റാര്‍ട് അപ് സംരഭകരുടെ സംഘടനയായ എ.ഡി.ഐ.എഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സിജോ കുരുവിള ജോർജ് ചുമതലയേറ്റു. ആറുമാസം മുമ്പ് രൂപീകരിച്ച സംഘടനയുടെ...
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള വനിതാ ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് നിർണായക...