Advertisement
ജലവൈദ്യുതി പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോകാമെന്ന് ലോകബാങ്ക്

ജമ്മുകാശ്മീരിൽ സിന്ധു നദിയുടെ പോഷക നദികളിലെ ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോകാമെന്ന് ലോകബാങ്ക്. സിന്ധു നദീ ജല കരാർ...

ബീഫ് കയറ്റുമതിയിൽ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ

ബീഫ് നിരോധനത്തിന്റെ പേരിൽ ഗോ സംരക്ഷകരുടെ ആക്രമണങ്ങൾ തുടരുമ്പോൾ ഇന്ത്യ ലോകത്ത് ബീഫ് കയറ്റുമതിയിൽ മൂന്നാമത്തെ വലിയ രാജ്യമെന്ന് ഫുഡ്...

രാജ്യത്ത് പോഡ് ടാക്‌സി, ഹൈപ്പർലൂപ്പ്, മെട്രിനോ തുടങ്ങിയ ആധുനിക ഗതാഗത സംവിധാനങ്ങൾ ഉടൻ വരുന്നു

രാജ്യത്ത് പൊടുഗതാഗത സംവിധാനം ാധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ പദ്ധതികൾ നടപ്പാക്കാൻ ആയോഗ് ശുപാർശ ചെയ്തു. ഹൈപ്പർലൂപ്പ്, പോഡ് ടാക്‌സി, മെട്രിനോ...

വനിതാ ലോകകപ്പ്; ഇംഗ്ലണ്ടിന് ബാറ്റിംഗ്

വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരം ആരംഭിച്ചു. ആതിഥേയരായ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ്...

ഡോക്ലാം അതിർത്തി പ്രശ്‌നം; ഇന്ത്യ-ചൈന ചർച്ചയെ പിന്തുണയ്ക്കുമെന്ന് അമേരിക്ക

ഇന്ത്യ-ചൈന അതിർത്തിയായ ഡോക്‌ലാം മേഖലയിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾ സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണെന്ന് അമേരിക്ക. വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള...

ചൈനയുടെ നിലപാട് മാറ്റം ഇന്ത്യയ്ക്ക് ഭീഷണിയെന്ന് സുഷമ

ഏത് തരത്തിലുള്ള ഭീഷണിയും നേരിടാൻ ഇന്ത്യ ഒരുക്കമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ-ചൈന അതിർത്തിയിൽ ഏകപക്ഷീയമായി നിലപാട് മാറ്റിയ...

ഇന്ത്യൻ സൈനികരെ ചൈന വധിച്ചെന്ന വാർത്ത നിഷേധിച്ച് ഇന്ത്യ

സിക്കിം അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന പാക്ക് മാധ്യമ റിപ്പോർട്ട് തെറ്റെന്ന് ഇന്ത്യ. 158...

വെടിനിറുത്തല്‍ കരാര്‍ ലംഘനം; പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

നിയന്ത്രണ രേഖയിലെ വെടിനിറുത്തല്‍ കരാര്‍ ലംഘനവും, പ്രകോപനവും ഇനിയും തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. യറക്ടര്‍...

ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ അതിർത്തിയിലെ പ്രശ്​നങ്ങൾക്ക്​ പരിഹാരമുണ്ടാകില്ല: ചൈന

ദോക്​ലാം മേഖലയിൽ നിന്ന്​ ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ അതിർത്തിയിലെ പ്രശ്​നങ്ങൾക്ക്​ പരിഹാരമുണ്ടാകില്ലെന്ന് ചൈന. സിക്കിം അതിർത്തി പ്രദേശം ചൈനയെ സംബന്ധിച്ചിടത്തോളം...

ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം; ഇന്ന് സര്‍വ്വകക്ഷിയോഗം

ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ദില്ലിയില്‍ നടക്കും. കേന്ദ്ര...

Page 402 of 413 1 400 401 402 403 404 413
Advertisement