ഇന്ത്യയിൽ തുടർച്ചയായ ആറാം ദിവസവും 300 കടന്ന് കൊവിഡ് മരണങ്ങൾ. 24 മണിക്കൂറിനിടെ 10667 പോസിറ്റീവ് കേസുകളും 380 മരണവും...
രാജ്യത്ത് അറുപത് ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെന്ന് കണക്കുകൾ. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ...
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട്...
രാജ്യത്ത് തുടർച്ചയായ മൂന്നാം ദിനവും 11000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 11502 പോസിറ്റീവ് കേസുകളും 325 മരണവും...
രാജ്യത്തെ കൊവിഡ് മരണം 9,000 കടന്നു. മരണസംഖ്യ എണ്ണായിരത്തില്‍ നിന്ന് ഒന്‍പതിനായിരത്തിലേക്ക് എത്തിയത് വെറും മൂന്ന് ദിവസംകൊണ്ടാണ്. 24 മണിക്കൂറിനിടെ 11,929 പോസിറ്റീവ്...
രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ കൊവിഡ് രൂക്ഷമാകുന്നു. പോസിറ്റീവ് കേസുകളുടെ മൂന്നില്‍ രണ്ടും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍...
കുതിച്ചുകയറി രാജ്യത്തെ കൊവിഡ് കേസുകളും മരണവും. പോസിറ്റീവ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. അതേസമയം, തുടർച്ചയായ നാലാം ദിവസവും...
ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് കരസേനാ മേധാവി എം.എം നരവനെ. പ്രാദേശിക തലത്തിലെ തുല്യ റാങ്കുകളിലുള്ള കമാൻഡർമാരുടെ...
അതിര്‍ത്തി ലംഘിച്ചതിന് നേപ്പാള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരനെ വിട്ടയച്ചു. വെള്ളിയാഴ്ചയാണ് രാം ലഗാന്‍ യാദവ് (45) ഇന്ത്യക്കാരനെ നേപ്പാള്‍ സായുധ...
രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നു. കൊവിഡ് കേസുകൾ മൂന്ന് ലക്ഷം കടന്നു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 308993 ആയി. തുടർച്ചയായ...