തങ്ങളുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ട് പോയെന്ന പരാതിയുമായി പാക്കിസ്ഥാന്‍ രംഗത്ത്. ലഫ്. കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിനെയാണ്...
മേക്ക് ഇൻ ഇന്ത്യയിൽ ജർമ്മനിയും പങ്കാളിയാകും. എട്ട് കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പു വച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ...
പാകിസ്ഥാനെതിരെ വീണ്ടും തിരിച്ചടിച്ച് ഇന്ത്യ. ഉറി മേഖലയിൽ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ ആക്രമണം ഇന്ത്യ കർത്തു. അക്രമണത്തിൽ രണ്ട് പാകിസ്ഥാൻ സൈനികർ...
നൗഷേരയിലെ പാക്കിസ്ഥാന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന തരത്തില്‍ ഇന്ത്യ പുറത്ത് വിട്ട വീഡിയോ വ്യാജമാണെന്ന് പാക്കിസ്ഥാന്‍. ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ...
അതിര്‍ത്തിയിലെ പാക്ക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ ആക്രമണം.നൗഷേരയിലെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണം. തിരിച്ചടിയുടെ ദൃശ്യങ്ങള്‍ കരസേന പുറത്ത് വിട്ടിട്ടുണ്ട്....
ഈ വർഷത്തെ രാജ്യാന്തര പ്രോമാക്സ് സുവർണ്ണ പുരസ്കാരം ഫ്ളവേഴ്സ് ചാനൽ കരസ്ഥമാക്കി. ബെസ്റ്റ് സ്റ്റെഷൻ ഇമേജ് കാമ്പെയിൻ വിഭാഗത്തിൽ ചാനൽ...
ചൈന വിളിച്ചു ചേർക്കുന്ന ‘ബെൽറ്റ്-റോഡ് ഫോറം ഉച്ചകോടി’ ഇന്ത്യ ബഹിഷ്കരിച്ചു. ഇതര രാജ്യങ്ങളുമായി പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ചൈനീസ്...
ജമ്മുകാശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ന് രാവിലെ ആറേമുക്കാലോടെ രജൗരി സെക്ടറിലെ ചിത്തി ബാക്റി എരിയയിലാണ് വെടിനിർത്തൽ കരാർ...
ഇന്ത്യാക്കാര്‍ ശരാശരി രണ്ടര മണിക്കൂര്‍ സ്മാര്‍ട് ഫോണ്‍ ആപ്പ് ഉപയോഗിക്കുന്നുവെന്ന് പഠനം. യുഎസ്, യുകെ ജര്‍മ്മനി. ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ...
ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാൻ ബന്ധുക്കൾ...