ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് അൽപസയമത്തിനകം നാട്ടിലേക്ക് തിരിക്കും.ജൂലൈ ഒന്നിനാണ് ടീം തിരിച്ചുവരാൻ പദ്ധതിയിട്ടിരുന്നത്...
ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാര്‍ബഡോസ് പിച്ചിലെ ഒരു തരി മണ്ണ് രുചിച്ച്...
സവർക്കറുടെ ജീവിതം പ്രമേയമായ ‘സ്വതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന് ബോളിവുഡിൽ നിന്ന് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് നടനും സംവിധായകനുമായ...
മധ്യപ്രദേശിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ ഇനിമുതൽ ‘കുലഗുരു’ എന്ന് അറിയപ്പെടും. മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. പേരുമാറ്റത്തിനുള്ള നിർദേശത്തിന്...
ഇന്ത്യ ടി20 കിരീടം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശർമ്മയുടെ മാതാവ് പൂര്‍ണിമ ശർമ്മയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ. സഹതാരം വിരാട്...
രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ. സംഭവത്തിന്റെ വിഡിയോ വിഎച്ച്പി...
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ജൂലൈ മാസത്തിൽ കേരളത്തിൽ സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ...
മണിപ്പൂരില്‍ പുതുതായി നിർമിച്ച പാലം തകർന്ന് ഒരാള്‍ മരിച്ചു. ഞായറാഴ്ച രാവിലെ ആറുമണിയോടെ ഇംഫാല്‍ നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തില്‍...
പാര്‍ലമെന്റില്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. തൃശൂലം ഹിംസയുടെ ചിഹ്നമല്ല. കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്രയെന്നും രാഹുൽ ഗാന്ധി...
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് ഇനി RCB-യുടെ ബാറ്റിംഗ് കോച്ചും...