ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. എസ്‌യു 30 സുഖോയ് വിമാനം, മിറാഷ് 2000 എന്നിവയാണ് മധ്യപ്രദേശില്‍...
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ മുസ്ലീം വനിതാ എന്ന നേട്ടം സ്വന്തമാക്കി ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവതി. മിർസാപൂർ...
വടക്കുകിഴക്കൻ മേഖലയിലെ ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും. യുദ്ധ വിമാനങ്ങൾ ഹെലികോപ്റ്ററുകൾ നിരീക്ഷണ വിമാനങ്ങൾ ഉൾപ്പെടെയുള്ളവ സേനാഭ്യാസത്തിൽ പങ്കെടുക്കും. അതേസമയം...
രാജ്യം സ്വന്തമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററര്‍ പ്രചണ്ഡ് ആദ്യ ബാച്ച് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. സര്‍ക്കാരിന്റെ ‘ആത്മ നിര്‍ഭര്‍...
ബെംഗളൂരുവിലെ ജലഹള്ളിയിലെ എയര്‍ഫോഴ്സ് ടെക്നിക്കല്‍ കോളജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അറസ്റ്റിലായവരില്‍...
ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ച സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു. പരിശീലന...
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് പറക്കുമെന്ന്...
ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാൾ. വിപുലമായ പരിപാടികളോടെ രാജ്യം വായുസേനാ ദിനം ആഘോഷിക്കും. രാജ്യത്തിന് ആകാശചിറകിൽ സുരക്ഷ ഒരുക്കുന്ന...
ഇന്ത്യന്‍ വ്യോമസേനാ ദിനാഘോഷത്തില്‍ ശ്രദ്ധ നേടി റഫാല്‍ യുദ്ധ വിമാനങ്ങള്‍. 88-ാമത് വ്യോമസേനാ ദിനമാണ് രാജ്യം ഇന്ന് ആഘോഷിക്കുന്നത്. സേനയില്‍...
അപ്രതീക്ഷിതമായ ഏതുതരം വെല്ലുവിളികളെയും നേരിടാൻ ഇന്ത്യൻ വ്യോമസേന തയാറാണെന്ന് എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ഭദൗരിയ. ഇരട്ട...