അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട് കാണാതായ ഏഴ് സൈനികരും മരിച്ചതായി ഇന്ത്യൻ ആർമി സ്ഥിരീകരിച്ചു. സൈന്യം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്....
പുതുവത്സര ദിനത്തിൽ ഗാൽവാനിൽ ഇന്ത്യൻ പതാക ഉയർത്തി സൈന്യം. ഗാൽവാൻ മേഖല തങ്ങളുടെ പക്കലാണെന്ന വാദമുയർത്തി ചൈന വിഡിയോ പുറത്ത്...
കുനൂരില്‍ അപടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് സംഭവിച്ചതിനെ കുറിച്ച് വ്യക്തത വരുന്നതിനായി...
ഭാരതീയ കര സേനയുടെ ഏറ്റവും പഴക്കമേറിയ റെജിമെന്റായ മദ്രാസ് റെജിമെന്റിന്റെ 263-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ബൈക്ക് റാലി ഇന്ന്...
കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യം വർധിപ്പിക്കാൻ കൂട്ടയോട്ടം സംഘടിപ്പിച്ച് ഇന്ത്യൻ ആർമി. ജമ്മു കാശ്മീരിലെ ബാരാമുള്ള സുൽത്താൻപൂർ കണ്ടി ആർമി ക്യാമ്പിലാണ്...
ശ്രീലങ്കൻ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ എം എം നരവാനെ യാത്ര തിരിച്ചു. 5 ദിവസത്തേക്കാണ് സന്ദർശനം. കരസേനാ മേധാവി...
ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ന് അഞ്ചാം വാര്‍ഷികം. ജമ്മുകശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു...
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധികളേയും തിരിച്ചെത്തിക്കാൻ പ്രത്യേക വ്യോമസേന വിമാനം സി-17 ഇന്ന് ഇന്ത്യയിലെത്തും. വ്യോമസേനയുടെ...
എല്ലാ സൈനിക വിഭാഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നരേന്ദ്ര മോദി. സൈനിക് സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം...
ആര്‍മി ഏവിയേഷന്‍ വിംഗില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി രണ്ട് വനിത ഒഫിസര്‍മാരെ ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലനത്തിന് തെരഞ്ഞെടുത്തു....