Advertisement
വനിതാ ട്വന്റി 20 ലോകകപ്പ്; ഇന്ന് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം

ഐ സി സി വനിതാ ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. രാത്രി എട്ടരയ്ക്കാണ് കളി തുടങ്ങുക....

ഇന്ത്യ – വിന്‍ഡീസ് മൂന്നാം ട്വന്റി 20 ഇന്ന്; രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒന്നാം സ്ഥാനം

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. രാത്രി ഏഴ് മുതല്‍ ചെന്നൈയിലാണ്...

രോഹിത് ശര്‍മ ദീപാവലി ആഘോഷിച്ചു; വിന്‍ഡീസ് ‘ട്ടോ’

ലക്‌നൗ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദീപാവലി ആഘോഷിച്ചു. നായകന്‍ രോഹിത് ശര്‍മ വെടിക്കെട്ടിന് ചുക്കാന്‍ പിടിച്ചു. രണ്ടാമത്...

വിക്കറ്റ് തന്നെയെന്ന് ഉറപ്പിച്ച് ജഡേജ; സംശയം പ്രകടിപ്പിച്ച് ധോണി (വീഡിയോ)

‘ധോണി പറഞ്ഞാല്‍ പിന്നെ അതിലൊരു മാറ്റമില്ല’- ക്രിക്കറ്റ് ആരാധകര്‍ ധോണിയുടെ ഡിആര്‍എസ് കോളിനെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്. വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍...

വിന്‍ഡീസിനെതിരായ പരമ്പരയില്‍ ‘താരമായി നായകന്‍’

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര വിരാട് കോഹ്‌ലിയെന്ന നായകന്റെ മികച്ച പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പരമ്പര കൂടിയാണ്....

‘ഹിറ്റ്മാന്‍ വിശേഷണം വെറുതെയല്ല’; ഏകദിനത്തില്‍ 200 സിക്‌സറുകളുമായി രോഹിത് ശര്‍മ

കാര്യവട്ടം ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന് പിറന്നത് നാല് സിക്‌സറുകള്‍. അതില്‍ ആദ്യ രണ്ട് സിക്‌സറുകള്‍ പിറന്നപ്പോള്‍ രോഹിത്...

അനായാസം കാര്യവട്ടം കടന്നു; ഏകദിന പരമ്പര ഇന്ത്യയ്ക്ക്

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏകപക്ഷീയ വിജയം. വിന്‍ഡീസിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്....

വിന്‍ഡീസിനെ ‘വട്ടം’കറക്കി കാര്യവട്ടം; 104 റണ്‍സിന് എല്ലാവരും പുറത്ത്

കാര്യവട്ടം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന് കാര്യവട്ടത്ത് താളം കണ്ടെത്താനായില്ല....

കാര്യവട്ടത്തെ ആദ്യ ഏകദിനം; ഒന്നാം ഓവറില്‍ ഭുവിയ്ക്ക് വിക്കറ്റ്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം ആരംഭിച്ചു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യ പന്ത് എറിയാനുള്ള ഭാഗ്യം ഇന്ത്യയുടെ...

കാര്യവട്ടം ഏകദിനം; ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തയ്യാറായി. ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് നായകന്‍...

Page 34 of 53 1 32 33 34 35 36 53
Advertisement