Advertisement
അഭിമാനമാണ് ഛേത്രി!!!
ഇന്റര്‍കോണ്ടിനെന്റല്‍ കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടു. ഫുട്‌ബോള്‍ ആരാധകരുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടന്ന രാജ്യമാണ് ഇന്ത്യ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും...
ഛേത്രി ആശ്വാസഗോള്‍ നേടി; ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ന്യൂസിലന്‍ഡിനോട് 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യ തോല്‍വി സമ്മതിച്ചത്....
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യയുടെ ഇന്നത്തെ എതിരാളികള്‍ ന്യൂസിലാന്‍ഡ്
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലാന്‍ഡിനെ നേരിടും. രാത്രി എട്ടിന് മുംബൈ അരീനയിലാണ് മത്സരം നടക്കുക....
ഫിഫ റാങ്കിംഗ്; നില മെച്ചപ്പെടുത്തി ഇന്ത്യ
ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പോയിന്റ് പട്ടികയില്‍ നേരിയ കുതിപ്പ്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ 102-ാം സ്ഥാനത്തെത്തി....
Advertisement