ഐഎൻഎൽ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴയാരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നേതാക്കളെ വിളിപ്പിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ്...
ഐഎന്‍എല്‍ നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഇ സി മുഹമ്മദ്. പിഎസ്‌സി അംഗമാകാന്‍ 40 ലക്ഷം...
ഐന്‍എന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വിലക്കി കോഴിക്കോട് കോര്‍പറേഷന്‍. 60 പേര്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതി കൊവിഡ് പ്രോട്ടോകോള്‍...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ഐഎന്‍എല്‍. വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. പാര്‍ട്ടി ചര്‍ച്ച...
ഇടതുപക്ഷ മന്ത്രിസഭയില്‍ അംഗത്വം ഉറപ്പിച്ചതോടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ഐഎന്‍എല്‍. മന്ത്രിസ്ഥാനവുമായി ഐഎന്‍എല്‍ ചുവടുവയ്ക്കുമ്പോള്‍ രാഷ്ട്രീയ തിരിച്ചടിയാവുന്നത് മുസ്ലീം ലീഗിനാണ്. ഇടതുപക്ഷം...
കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുള്‍ അസീസ്....
കാസർഗോഡ് മണ്ഡലത്തിൽ ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം. എ ലത്തീഫ് ഇടത് സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥിയെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേരത്തെ...
ആരാധനാലയങ്ങളും പുണ്യ സ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഫണ്ട് പിരിവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം...
നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ഐഎന്‍എല്‍. അഞ്ച് സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാന്‍ ഐഎന്‍എല്‍ തീരുമാനമെടുത്തു. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്,...
അഴിമതിയുടെ ചരിത്രത്തില്‍ അത്യപൂര്‍വ സംഭവമായ പാലാരിവട്ടം പാലം കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് എന്നോ നടക്കേണ്ടതായിരുന്നുവെന്നും ഉപ്പ് തിന്നവര്‍...