Advertisement
ഒരു സമരാഗ്നിയുടെ ഓർമ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം
ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. വർഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വർഗം ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മകൾ ഉണർത്തുന്ന ഈ ദിവസം...
Advertisement