അഴിമതി കേസുകളിലെ അന്വേഷണം ഇനി മുതൽ 9 മാസത്തിനുള്ളിൽ പൂർത്തിയാക്കാനൊരുങ്ങി സിബിഐ. ഇതിനായി ക്രൈം മാനുവൽ സിബിഐ പരിഷ്‌കരിച്ചു. സ്റ്റാന്റേർഡ്...
നെടുങ്കണ്ടം കസ്റ്റഡി മരണം അവസാനഘട്ടത്തിൽ. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷൻ ഇന്ന് നെടുങ്കണ്ടത്ത് എത്തും. നെടുങ്കണ്ടം താലൂക്ക് ആശുപത്രി,...
നിയമസഭ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ കരുവാക്കി മയക്കുമരുന്നു കേസിലും സ്വര്‍ണക്കടത്ത് കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ...
കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സ വീഴ്ച്ചയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു.ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ.ഹരികുമാരന്‍...
ഹത്‌റാസ് കൂട്ടബലാത്സംഗ കൊലയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് വൈകുന്നു. എസ്‌ഐടിയുടെ അന്വേഷണം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂർത്തിയായത്. അതിനിടെ...
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കസ്റ്റംസ് ചോദ്യം...
ഹത്‌റാസ് കേസിൽ പ്രദേശവാസികളുടെ മൊഴിയെടുക്കൽ ഇന്നും തുടരും. നാൽപതോളം പ്രദേശവാസികളുടെ മൊഴി ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവം...
ഹത്‌റാസ് കൂട്ടബലാത്സംഗം കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് 10 ദിവസം കൂടി അനുവദിച്ചു. 7 ദിവസത്തിനുള്ളിൽ...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ച് പൊലീസ്. പ്രതികളെയും കൊണ്ട് അന്വേഷണ സംഘം രണ്ടായി പിരിഞ്ഞുള്ള...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം ഉടമകളുടെ വിദേശ നിക്ഷേപം കേന്ദ്രീകരിച്ച് നടത്തും. വൻ തട്ടിപ്പും ആസൂത്രണവുമാണ് കേസിൽ പ്രതികൾ...