ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്ന ഇറാഖിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 190 കടന്നു. സൈന്യം നടത്തിയ വെടിവെപ്പിലാണ് ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടത്....
ഇറാഖിൽ ജനകീയ പ്രക്ഷോഭം വീണ്ടും ശക്തിയാർജിക്കുന്നു. മൂന്ന് ആഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം ഇറാഖിൽ ജനകീയ പ്രക്ഷോഭം വീണ്ടും ശക്തിയാർജിക്കുന്നു. തലസ്ഥാനനഗരമായ...
സൗദി ഇറാഖ് അതിര്‍ത്തി വഴി ഹജ്ജ് തീര്‍ഥാടകര്‍ സൗദിയിലെത്തി. രണ്ട് മാസങ്ങള്‍ക്ക് ശേഷം അതിര്‍ത്തി ഔദ്യോഗികമായി തുറക്കാനിരിക്കെയാണ് തീര്‍ഥാടകര്‍ക്കായി അതിര്‍ത്തി...
സൗദി അറേബ്യയിലെ എണ്ണ പെപ്പിനെതിരെയുണ്ടായ ആക്രമണം ഇറാഖില്‍ നിന്നാണെന്ന് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ മേയ്യ് മാസത്തിലുണ്ടായ ഡ്രോണ്‍ ആക്രമണം യെമനില്‍...
ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ബാഗ്ദാദില്‍. അമേരിക്കയുമായുള്ള ഇറാന്റെ ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സരിഫിന്റെ ഇറാഖ് സന്ദര്‍ശനം....
ഇറാഖില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് വിജയം. അമേരിക്കന്‍ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ് സദറിസ്റ്റ് സഖ്യത്തില്‍ മത്സരിച്ച...
മൊസൂളിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ 39 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾാക്കായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് ഇറാഖിലേക്ക്...
ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു. കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളില്‍ നിന്ന്...
ഇറാൻ- ഇറാഖ് അതിർത്തിയിൽ റിക്ടർസ്‌കെയിലിൽ 7.2 ശതമാനം ഭൂചലനം അനുഭവപ്പെട്ടതായി അമേരിക്കൻ ഭൂകമ്പ പഠനകേന്ദ്രം അറിയിച്ചു. സംഭവത്തിൽ 67 മരിച്ചു....
ദക്ഷിണ ഇറാക്കിലെ നസ്‌റിയയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേറാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 74 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്....