Advertisement
ഹമാസിന്റെ ലൈംഗികാതിക്രമങ്ങളിൽ യു എന്‍ അന്വേഷണം തടഞ്ഞ് ഇസ്രയേൽ

2023 ഒക്ടോബർ ഏഴിലെ മിന്നലാക്രമണത്തിനിടെ ഹമാസ് പ്രവർത്തകർ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണത്തിന് തടയിട്ട് ഇസ്രയേൽ. സംഘർഷങ്ങൾക്കിടയിലെ...

സിറിയയിലും കടന്നുകയറി ഇസ്രയേല്‍; അതിര്‍ത്തിയിലെ പ്രതിഷേധക്കാര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തു

സിറിയന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ ആര്‍മിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. സിറിയയുടെ തെക്ക് ഭാഗത്ത് വെടിവയ്പ്പ് നടന്നതായി...

സൗദിയുമായി പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരിക്കാന്‍ അമേരിക്ക; ഇസ്രയേലിനോടുള്ള മനോഭാവത്തില്‍ മാറ്റം വേണമെന്ന് ഡിമാന്റ്

സൗദി അറേബ്യയുമായി പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരിക്കാന്‍ അമേരിക്ക. ഇസ്രയേലിനെതിരായ സൗദിയുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നാണ് അമേരിക്കയുടെ ഡിമാന്റ്. ഇസ്രയേലുമായുള്ള...

എന്ത് അമേരിക്ക, എന്ത് ഫ്രാൻസ്! വെടിനിർത്തൽ കരാറിന് പുല്ലുവില കൽപ്പിച്ച് ഇസ്രയേൽ; ലെബനനെതിരെ വീണ്ടും ആക്രമണം

ഹിസ്ബുള്ളയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചു. മിഡ് റേഞ്ച് മിസൈൽ സൂക്ഷിക്കുന്ന താവളമെന്ന പേരിൽ തെക്കൻ ലെബനോനിൽ ഇസ്രയേൽ...

വെടിനിർത്തൽ കരാറിന് പിന്നാലെ ഹിസ്ബുള്ളയുടെ പ്രഖ്യാപനം: ‘പലസ്തീനു വേണ്ടിയുള്ള പ്രതിരോധവും പിന്തുണയും തുടരും’

പലസ്തീനായുള്ള പ്രതിരോധവും പിന്തുണയും തുടരുമെന്ന് ലബനോനിലെ സായുധസേനാ വിഭാഗമായ ഹിസ്ബുള്ള. ഇസ്രയേലുമായുള്ള വെടി നിർത്തൽ കരാർ പ്രഖ്യാപിക്കപ്പെട്ട തൊട്ടടുത്ത ദിവസമാണ്...

ഗസയിലേക്കുള്ള ഭക്ഷണ ട്രക്കുകളുടെ കൊള്ള ഇസ്രയേല്‍ സൈന്യത്തിന്റെ മൗനാനുവാദത്തോടെ

ഗസയിലേക്ക് സഹായവുമായിപ്പോകുന്ന ട്രക്കുകള്‍ കൊള്ളയടിക്കാനും ഡ്രൈവര്‍മാരില്‍ നിന്ന് പ്രൊട്ടക്ഷന്‍ ഫീസ് പിടിച്ചുപറിക്കാനും വിവിധഗുണ്ടാ സംഘങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം മൗനാനുവാദം നല്‍കുന്നതായി...

തേക്കടിയില്‍ കശ്മീരി കടയുടമകൾ ഇസ്രയേല്‍ സഞ്ചാരികളെ അപമാനിച്ച് ഇറക്കിവിട്ടു

ഇസ്രയേലിൽ നിന്ന് തേക്കടി കാണാൻ എത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ച് കാശ്മീരി കടയുടമകൾ. കരകൗശല വസ്തുക്കൾ വിൽക്കുന്ന കാശ്മീർ സ്വദേശികളുടെ...

പേജർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേൽ: നസ്രള്ളയെ വധിക്കാൻ പച്ചക്കൊടി വീശിയതും നെതന്യാഹു

ലബനനിലെ പേജ് ആക്രമണത്തിനും പിന്നിൽ തങ്ങൾ ആണെന്ന് ആദ്യമായി വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.3000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും 40...

ഗസ്സ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയെന്ന വാര്‍ത്ത തള്ളി ഖത്തര്‍; ‘ഇരുകക്ഷികളും ആത്മാര്‍ത്ഥമായി സമീപിച്ചാല്‍ ചര്‍ച്ചകള്‍ തുടരും’

ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഖത്തര്‍ പിന്മാറിയെന്ന മാധ്യമ വാര്‍ത്തകള്‍ ഖത്തര്‍ തള്ളി. ഇതുസംബന്ധിച്ച് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍ കൃത്യമല്ലെന്നും...

‘എന്നെയോർത്ത് കരയരുത്, എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം’; ​ഗസ്സയിൽ കൊല്ലപ്പെട്ട 10വയസുകാരിയുടെ വിൽപ്പത്രം

ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം പതിനേഴായിരത്തിനും മുകളിലാണ്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു പത്തുവയസുകാരി എഴുതിവെച്ച വിൽപ്പത്രം ലോകമനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നതാണ്....

Page 10 of 40 1 8 9 10 11 12 40
Advertisement