Advertisement
സത്യം പറയുന്നവർക്കെതിരെ ഓർത്തഡോക്സ് സഭ വാളോങ്ങുന്നു; ടോം ജോസിന് പിന്തുണയുമായി യാക്കോബായ സഭ

സത്യം വിളിച്ച് പറയുന്നവർക്കെതിരെ ഓർത്തഡോക്സ് സഭ വാളോങ്ങുന്നുവെന്ന് കുര്യാക്കോസ് മാർ തെയോഫിലോസ്. 1934 ലെ ഭരണഘടന ഓർത്തഡോക്സ് വിഭാഗത്തിൻ്റെ പക്കലില്ലെന്ന...

Advertisement