ജമ്മു കാശ്മീരിലെ സന്‍ജ്വാന്‍ സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം മൂന്നായി. സൈനികരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു...
അതിര്‍ത്തിയിലെ നിയമങ്ങള്‍ തെറ്റിച്ച് വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. കാശ്മീരിലെ പൂഞ്ച് ജില്ലയിലെ കെജി സെക്ടറില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍...
കഴിഞ്ഞ ശനിയാഴ്ച ഷോപ്പിയാനയില്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ വെടിവയ്പ്പിലൂടെ നേരിട്ട സൈന്യത്തിനെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പോലീസ് നടപടിയെ...
ജമ്മുകാശ്മീരില്‍ ആറ് ഭീകരരെ സൈന്യം വധിച്ചു. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍റെ ബന്ധുവാണ് മരിച്ച ഭീകരരില്‍ ഒരാള്‍. ആക്രമണത്തില്‍ ഒരു വ്യോമസേന കമാൻഡോ മരിച്ചു....
ജമ്മുകശ്മീരില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീര മൃത്യു. സംഭവത്തില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു. ശ്രീനഗറിലെ സുകര...
ജമ്മുകാശ്മീരിലെ അനന്ദനാഗിൽ തീവ്രവാദികൾ ബാങ്ക് കൊള്ളയടിച്ചു. അനന്ദ്‌നാഗ് ജില്ലയിലെ മർഹമ സംഗമത്തിലാണ് തീവ്രവാദികൾ ബാങ്ക് കൊള്ളയടിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത്...
പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് ജമ്മു കാഷ്മീരില്‍ എത്തും. ശ്രീനഗര്‍, സിയാച്ചിന്‍ മേഖലകള്‍ സന്ദര്‍ശിക്കുന്ന...
ജമ്മു കശ്മീരിലെ കാല്‍ഗേ മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരേരയും സൈന്യം വധിച്ചു. ചാവേര്‍ ആക്രമണം നടത്താനായിരുന്നു...
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരുപ്പുള്ളതായാണ്...
ജമ്മുകാശ്മീരില്‍ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. മാച്ചില്‍ മേഖലയില്‍ നുഴഞ്ഞു കയറ്റം പരാജയപ്പെടുത്തുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് രണ്ട് ഭീകരരെ വധിച്ചത്....