പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ട ശ്രമത്തില്‍ അല്ലെന്ന് സികെ നാണു എംഎല്‍എ.തന്നോടൊപ്പം നിന്നവരെ ജനതാദളില്‍ നിന്ന് ഒഴിവാക്കിയെന്നുംഅവര്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിച്ച് തിരിച്ച്...
സംസ്ഥാനത്തെ ജനതാദള്‍ എസ് പിളര്‍ന്നു. മൂന്നുദിവസത്തിനകം പുതിയ സംസ്ഥാന സമിതി രൂപീകരിക്കാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന വിമതയോഗം തീരുമാനിച്ചു. മാത്യു ടി...
ഇടത് മുന്നണിയിലെ അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോര്‍പറേഷനിലും ജില്ലാപഞ്ചായത്തിലും തനിച്ച് മത്സരിക്കുമെന്ന് ജെഡിഎസ്. കോര്‍പറേഷനിലെ ആറ് ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിലെ...
ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റി കൊച്ചിയില്‍ ചേര്‍ന്നു. സി.കെ. നാണുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചു വിട്ടതിന് ശേഷം...
ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ നടപടി തള്ളി സി കെ നാണു വിഭാഗം. സി കെ നാണുവും 12 സംസ്ഥാന ഭാരവാഹികളും...
ഇടത് മുന്നണി ഘടകകക്ഷികളായ ജനതാദൾ എസും ലോക് താന്ത്രിക് ജനതാദളും തമ്മിലുള്ള ലയന ചർച്ച വഴിമുട്ടി. എൽജെഡിയുടെ ഉപാധികൾ ജെഡിഎസ്...
എം പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളുമായി ലയിക്കാൻ ജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയുടെ പച്ചക്കൊടി. ലയനത്തിന് തടസമില്ലെന്ന് മന്ത്രി...
എൽജെഡിയുടെ ഒരു വോട്ടു പോലും വടകരയിൽ ചോർന്നിട്ടില്ലെന്ന് എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ്. ബി.ജെ.പി യു.ഡി.എഫിന് വോട്ട്...
കർണാടകത്തിലെ മാണ്ഡ്യ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ തന്റെ മകനെ തോൽപ്പിക്കാൻ സഖ്യകക്ഷിയായ കോൺഗ്രസും കൂട്ടുനിൽക്കുന്നുവെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി....
ജനതാദള്‍(സെക്യുലര്‍) ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി വിട്ട് ബിഎസ്പിയില്‍ ചേര്‍ന്നു. ലക്‌നൗവില്‍ നടന്ന ചടങ്ങിലാണ് ഡാനിഷ് അലി ബി.എസ്.പി...