ജെ എന്‍ യു മുന്‍ യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്. കനയ്യകുമാറും ഗുജറാത്ത് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും...
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജിയില്‍ പ്രതികരിച്ച് ജിഗ്നേഷ് മേവാനി എംഎല്‍എ. വിജയ് രൂപാണിയുടെ രാജി 2020 നിയമസഭാ തെരഞ്ഞെടുപ്പ്...
ഉത്തർപ്രദേശ് ഹത്‌റാസ് ബലാത്സംഗ കേസിൽ വ്യാജ ഏറ്റുമുട്ടലിലൂടെ പ്രതികളെ കൊലപ്പെടുത്താൻ ശ്രമമെന്ന് എംഎൽഎയും ആക്ടീവിസ്റ്റുമായ ജിഗ്നേഷ് മേവാനി. നീതിയല്ല സർക്കാരിന്റെ...
മോദിയെ പുറത്താക്കാൻ രാജ്യവ്യാപക പ്രചരണം നടത്തുമെന്ന് ഗുജറാത്ത് എംഎൽഎയും യുവനേതാവുമായ ജിഗ്നേഷ് മേവാനി. ഇടതു പക്ഷത്തിന് കേന്ദ്രത്തിൽ നിർണായക പങ്കുണ്ടാകുമെന്നും...
ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കു നേരെ പോലീസിന്റെ കൈയ്യേറ്റ ശ്രമം. അംബേദ്കര്‍ പ്രതിമ നിലനില്‍ക്കുന്ന സാരാംഗ്പൂരിലേക്ക് പോകുന്ന വഴിയാണ് മേവാനിയെ...
ദളിതര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ്...
അക്ഷയ് ബികാന്ത്, ആനന്ദ് ദോത്ത് എന്നിവരുടെ പരാതിയില്‍ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കെതിരെ പോലീസ് കേസ് എടുത്തു. പ്രകോപനപരമായ പ്രസംഗത്തിലൂടെ...
19,000 വോട്ടുകളുടെ ലീഡിൽ വഡ്ഗമിൽ നിന്നും ജയിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനി ഏറ്റവും ദരിദ്രനായ എംഎൽഎ. ജിഗ്നേഷ് മേവാനി...
ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ജയം. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിച്ചത്....
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ബനാസകാന്ത ജില്ലയിലെ വഡഗാം നിയമസഭാ മണ്ഡലത്തിൽ...