പത്തനാപുരം ആശുപത്രിക്കെതിരായ വിമർശനം, ഡോക്‌ടേഴ്‌സിനെ അപമാനിച്ചിട്ടില്ലെന്ന് കെ ബി ഗണേഷ് കുമാർ എം.എൽ.എ. ആശുപത്രിയിലെ വീഴ്ചയാണ് തുറന്നുകാട്ടിയത്. ആരോഗ്യമന്ത്രി വിഷയവുമായി...
നടൻ ജോജുവിന് എതിരായ ആക്രമണത്തിൽ മൗനം പാലിച്ച താരസംഘടനയായ അമ്മയ്‌ക്കെതിരെ ഗണേഷ് കുമാർ എംഎൽഎ. വിഷയത്തിൽ സംഘടന നേതൃത്വം എന്തുകൊണ്ട്...
ഏനാത്ത് – പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാനെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് കിഫ്ബിയുടെ മറുപടി....
കെ ബി ഗണേഷ് കുമാർ എം എല്‍ എയുടെ ഓഫീസില്‍ അക്രമം. സംഭവത്തിൽ ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. ബിജു...
ആർ.ബാലകൃഷ്ണപിള്ളയുടെ ഒസ്യത്ത് വിവാദത്തിൽ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ. വിൽപ്പത്രം അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം തയാറാക്കിയതാണ്....
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായതിനു കാരണം രാഷ്ട്രീയമെന്ന് കെ.ബി.ഗണേഷ്കുമാര്‍. സഹോദരിമുഖ്യമന്ത്രിയോട് പറഞ്ഞ പാരാതിയിലാണെന്ന ആരോപണം ഗണേഷ് കുമാർ നിക്ഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം...
ആർ. ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തിനെ ചൊല്ലി കുടുംബാംഗങ്ങൾക്കിടയിൽ ഭിന്നത. കെബി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി....
കെ.ബി.ഗണേഷ് കുമാറിന്റെ ആന കീഴൂട്ട് വിശ്വനാഥന് പാപ്പാന്മാരുടെ ക്രൂരമർദനം. പാപ്പാന്മാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാർ ഡിഎഫ്ഒയ്ക്ക് പരാതി നൽകി....
പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ വിജയത്തിലേയ്ക്ക്. 9,553 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ. ബി ഗണേഷ് കുമാര്‍...
കെ.ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Story Highlights – KB ganesh...