കേരളത്തിലെ പ്രതിപക്ഷം കൊവിഡ് കാലത്തുള്ള ഈ തീക്കളി അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. രണ്ട് തെറ്റുകളാണ്...
തിരുവനന്തപുരം പൂന്തുറയിലെ കൊവിഡ് വ്യാപനത്തിൽ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂന്തുറയിലും മണക്കാടും സൂപ്പർ സ്‌പ്രെഡ് ആണ്...
പൂന്തുറയിൽ രോഗം പകർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്ന്...
വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....
കേരളത്തിൽ എപ്പോൾ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറു ജില്ലകളിൽ ജാഗ്രത പുലർത്തണമെന്നും തിരുവനന്തപുരത്ത്...
ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് കൊവിഡ് മഹാമാരി പ്രതിരോധത്തിനായി മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെയും...
ഹോട്ട് സ്പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ തുടങ്ങിയ നിയന്ത്രണ മേഖലകളില്‍ നിന്നും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക...
ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അശ്ലീല പോസ്റ്റിട്ട ആൾ അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി അഷ്ഫാഖ് അഹമ്മദിനെതിരെയാണ്...
ആരോഗ്യ മന്ത്രി കെ കെ ശൈലജ ക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശങ്ങളിൽ യുഡിഎഫ് നേതാക്കൾക്ക് അതൃപ്തി....
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. മലപ്പുറം ജില്ലയില്‍ നിന്നുള്ള...