മെഡിക്കൽ ഫീസ് ഉയർത്തണമെന്ന സ്വാശ്രയ മാനേജുമെന്റുകളുടെ നിലപാട് സർക്കാർ അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനെതിരേ നിയമ നടപടികളുമായി സർക്കാർ...
ആരോഗ്യമേഖലയിലെ സേവനങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കുകയും വ്യാജന്മാരെ തടയുകയും ചെയ്യുമെന്ന് മന്ത്രി കെ കെ ഷൈലജ. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ 2017...
ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നേരെ കരിങ്കൊടി. കൊല്ലം ചവറയിലാണ് മന്ത്രിയ്ക്ക് നേരെ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ യുഡിഎഫ്...
ബാലാവകാശ കമ്മീഷൻ നിയമനത്തിൽ വീണ്ടും വിവാദം. നിയമനത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. ബാലാവകാശ കമ്മീഷനിലെ ഒവിവുകളിലേക്ക്...
ബാലാവകാശ കമ്മീഷൻ നിയമനത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശം നീക്കി. ബാലവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച...
ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ അന്വേഷണം. ലോകായുക്തയാണ് മന്ത്രിയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സെപ്തംബർ 16ന് മന്ത്രി ലോകായുക്തയിൽ ഹാജരാകണം. ബാലാവകാശ...
ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശൈലജ രാജി വയ്ക്കേണ്ട ആവശ്യമില്ല. പ്രതിപക്ഷത്തിന് വിഷയദാരിത്രമാണെന്നും പിണറായി...
ബാലാവകാശ കമ്മീഷന് നിയമനത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് ഹൈക്കോടതിയുടെ വിമ്രശം.മന്ത്രിക്കെതിരായ സിംഗിൾ ബഞ്ച് പരാമർശങ്ങൾക്ക് സ്റ്റേ ഇല്ല...
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. രാജി വയ്ക്കാത്ത പക്ഷം മന്ത്രിയെ നിയമസഭയിൽ ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി....
നഴ്സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരം പിൻവലിച്ച ശേഷം ചര്‍ച്ച നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. നഴ്സുമാരുടെ...